50 വയസുകാരന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍; കൊലപാതകിയെ കുറിച്ച്‌ സൂചന ലഭിച്ചെന്ന് പോലീസ്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്ന് ഒരാള്‍ പോലീസില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനക്കായി പൊലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ കണ്ടെത്തിയത്. സക്കീര്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.കൊലപാതകത്തില്‍ പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചതായും പോലീസ് Read More …

ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സദാചാര പോലീസ് ചമഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരിന്പ സ്വദേശികളായ സിദ്ദിഖ്, ജലീല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇവര്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ കരിമ്ബ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് Read More …

തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുവുമാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ഐടി ആക്ടുമുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പീഡനദൃശ്യം പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.നാല് ദിവസം മുന്‍പാണ് വിവരങ്ങള്‍ Read More …

ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന വിരുതന്‍ പിടിയില്‍

കൊച്ചി: ബൈക്കിലെത്തി പെണ്‍കുട്ടികളെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയില്‍. മാറാടി സ്വദേശി നസീബാണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയായിരുന്നു പ്രതിയുടെ സ്ഥിരം അക്രമം. കഴിഞ്ഞ 16 നാണ് വടയാര്‍ മുട്ടുങ്കല്‍ റോഡില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പ്രതി നസീബ് കടന്നുപിടിച്ചത്. അടുത്തെത്തി തടഞ്ഞ് നിര്‍ത്തിയായിരുന്നു അതിക്രമം.പെണ്‍കുട്ടികള്‍ കുതറി Read More …

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയി

തമിഴ്‌നാട് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ മരിച്ച പന്ത്രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്കായി കടലൂര്‍ ജില്ലയിലെ അവളുടെ ജന്മഗ്രാമത്തിലേക്ക് കൊണ്ടുപോയി. നേരത്തെ ജൂലൈ 23ന് രാവിലെ കല്ല്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറത്ത് തമിഴ്‌നാട് പോലീസ് നിലയുറപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ ദാരുണമായ മരണം ജൂലൈ 17 ന് സ്കൂളില്‍ രോഷവും നീരസവും Read More …

‘തല കട്ടിലില്‍ ഇടിപ്പിച്ചു’; മര്‍ദ്ദനത്തെക്കുറിച്ച് റിഫ മെഹ്നാസ് പറയുന്ന ഓഡിയോ പുറത്ത്

കോഴിക്കോട്:ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെ്ഹ്നുവിന്റെ മരണത്തിന് മുമ്പുള്ള ശബ്ദ ശകലം പുറത്ത്. മരണത്തിന് മുമ്പ് തനിക്ക് നേരയുണ്ടായ മര്‍ദ്ദനത്തിന്റെ ക്രൂരതകള്‍ വിശദീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ തല ബലം പ്രയോഗിച്ച് കട്ടിലിന് ഇടിച്ചെന്ന് ശബ്ദ ശകലത്തിലുണ്ട്. നേരത്തെ, റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിഫയെ മെഹ്നാസ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുടുംബം Read More …

എംഡിഎംഎയുമായി നാല് യുവാക്കള്‍ പോലീസ് പിടിയില്‍

കാസര്‍ഗോഡ്: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. കളനാട് കീഴൂര്‍ സ്വദേശി മാഹിന്‍ ഇജാസ് (20), കളനാട് ദേളി സ്വദേശി അബ്ദുള്‍ ഖനീം (21), ഉദുമ പാക്യാര സ്വദേശി സമീര്‍ മുഹമ്മദ് (2ഠ), കളനാട് സ്വദേശി വി. മുസമ്മല്‍ (20) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ കെവി ചന്ദ്രന്‍്റെ നേതൃത്വത്തില്‍ അറസ്റ്റ് Read More …

അടിവസ്ത്രം അഴിച്ച്‌ പരിശോധന: പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന 2 അധ്യാപകര്‍ പിടിയില്‍

ആയൂരില്‍ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ നിര്‍ണായക അറസ്റ്റ്. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. അടിവസ്ത്രം അഴിച്ച്‌ പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച്‌ Read More …