സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഭര്‍തൃമാതാവ് തീക്കൊള്ളി കൊണ്ട് മരുമകളുടെ മുഖത്തടിച്ചു

സ്ത്രീധനത്തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍തൃമാതാവ് മരുമകളുടെ മുഖത്ത് തീക്കൊള്ളി കൊണ്ട് അടിച്ചെന്ന് പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീനയെയാണ് ഭര്‍തൃമാതാവ് ആക്രമിച്ചത്. മുഖത്ത് പൊള്ളലേറ്റ ഹസീന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 9 വര്‍ഷം മുന്‍പായിരുന്നു ഹസീനയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 50,000 രൂപ നല്‍കാന്‍ അന്ന് ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി Read More …

യുപിയില്‍ ടീച്ചറെ കൊലപ്പെടുത്തി 12-ാം ക്ലാസ് വിദ്യാര്‍ഥി; വഴിവിട്ട ബന്ധത്തിനൊടുവില്‍ കൊലപാതകം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. വിവാഹിതയായ ഈ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ജി.ഐ.ജി എ.പി സിങ് പറഞ്ഞു. അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ Read More …

എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്ബ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

കല്‍പ്പറ്റ : വയനാട്ടില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്ബ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍ . സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ യുവതി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരു ദിവസം കുട്ടിയെ Read More …

പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം; സഹോദരന്‍ അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടാത്ത വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിക്കുന്നത്. വീട്ടിലേക്ക് ആക്രിക്കച്ചവടത്തിന് വന്നയാള്‍ തന്നെ പീഡിപ്പിച്ചു എന്നാണ് അന്ന് മൊഴിയെടുക്കാന്‍ വന്ന പൊലീസിനോട് പെണ്‍കുട്ടി Read More …

ലീവിന് നാട്ടിലെത്തുമ്ബോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; ജസിന്‍ ഒടുവില്‍ പിടിയില്‍

വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ വയോധികന്‍ അറസ്റ്റില്‍. ഇലകമണ്‍ കെടാകുളത്ത് വാടകയ്ക്കു താമസിക്കുന്ന ജസിനാണ് പിടിയിലായത്. 63കാരണാണ് ഇയാള്‍. ഹൈദരാബാദിലെ കമ്ബനിയില്‍ ജോലിചെയ്യുന്ന ഇയാള്‍ ലീവിന് നാട്ടിലെത്തിയപ്പോഴാണ് കുട്ടികളോട് അതിക്രമം കാട്ടിയത്. പരാതിയെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പത്തനംതിട്ട റാന്നിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. എസ്.സജിത്ത്, എസ്.സി.പി.ഒ. ജയ് Read More …

ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവം;വൈദ്യപരിശോധനയില്‍ എംഡിഎംഎയുടെ സാന്നിധ്യം,കേസെടുത്ത് പൊലീസ്

ബുധനാഴ്ച രാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിലാണ് സംഭവം. ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ 27നാണ് എറണാകുളത്ത് എത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വൈദ്യപരിശോധനയില്‍ എംഡിഎംഎയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ തീവ്രചരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ Read More …

പി.സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ​​ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ കൈവശമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടു. സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്ബാകെ മൊഴി നല്‍കുമ്ബോഴാണ് പീഡന പരാതി ഉന്നയിച്ചത്. 2014 മുതല്‍ പി.സി ജോര്‍ജുമായി ബന്ധമുണ്ട്. ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. Read More …

കുടുംബ കോടതി വിധിച്ചു, ഭാര്യ ഭര്‍ത്താവിന് പ്രതിമാസം 25000 രൂപ വീതം ജീവനാംശം നല്‍കണം; അപൂര്‍വ്വ വിധിക്ക് കാരണം ഇതാണ്

കുടുംബ കോടതികളില്‍ വിവാഹ മോചന വേളയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ തിരിച്ച സംഭവിക്കുന്നത് അപൂര്‍വ്വമാണ്. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നടന്നു.പൂനെയിലെ ഒരു കുടുംബ കോടതിയാണ് വിവാഹ മോചന സമയത്ത് ഒരു സ്ത്രീയോട് ജോലിയില്ലാത്ത, സ്ഥിര വരുമാനമില്ലാത്ത ഭര്‍ത്താവിന് പ്രതിമാസം 25,000 രൂപ ജീവനാംശം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. Read More …