യുവതിയെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു, മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും, ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.ജനുവരിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് 24 കാരി ദേവ്ബന്ദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ തനിച്ചായിരുന്നപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പരാതി നല്‍കിയാല്‍ മാതാപിതാക്കളെ Read More …
