ഫ്ലാറ്റില്‍ നിന്നും ലഭിച്ച രക്തക്കറ വൈഗയുടേതെന്ന് സ്ഥിരീകരിച്ചു: ഡിഎന്‍എ പരിശോധന ഫലം കിട്ടി
കൊച്ചി: വൈഗ കൊലക്കേസില്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് കിട്ടി. ഫ്ലാറ്റില്‍വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വൈഗയുടെ മൂക്കില്‍നിന്ന് വന്ന രക്തമാണിതെന്ന് അറസ്റ്റിലായ പിതാവ് സനുമോഹന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സനുമോഹനെ കോയമ്ബത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സനുമോഹന്‍ കോയമ്ബത്തൂരില്‍ Read More …
