പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി

പുണെ: പുണെയില്‍ ഇന്ദൂരി ഗ്രാമത്തില്‍ പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി. ട്രക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്. പ്രണയബന്ധമാണ് പെണ്‍മക്കളെ കൊല്ലാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദിനി, പ്രണയിക്കുന്ന ആളോട് ഫോണില്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം ഭരത് കണ്ടു. Read More …

ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടി കൂട്ടുകാരനൊപ്പം കുടുംബജീവിതം ആരംഭിച്ചു; 3 വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍

തെങ്കാശി: ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടി കൂട്ടുകാരനൊപ്പം കുടുംബജീവിതം ആരംഭിച്ച ഭാര്യ 3 വര്‍ഷത്തിന് ശേഷം പിടിയില്‍. തമിഴ്‌നാട് തെങ്കാശിയിലെ കുത്തുകല്‍ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴുഞ്ഞത്. തെങ്കാശി കുത്തുകല്‍ ഗ്രാമത്തിലെ കാളിരാജ് എന്നയാള്‍ നാലു വര്‍ഷം മുന്‍പാണ് അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം Read More …

വൈഗയുടെ മരണം: പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി

കൊച്ചി:പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയ കേസില്‍ പിടിയിലായ പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി.സനുമോഹനും മകള്‍ വൈഗയും താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്‌ളാറ്റ്, കൊലപാതകത്തിനു ശേഷം വൈഗയുടെ മൃതദേഹം ഉപേക്ഷിച്ച മുട്ടാര്‍ പുഴ എന്നിവടങ്ങളില്‍ സനുമോഹനെയുമായി ഇന്ന് രാവിലെ തന്നെ തെളിവെടുപ്പു നടത്തുമെന്നാണ് വിവരം. ഇതിനു ശേഷം ഉച്ചകഴിഞ്ഞ് ഇയാളെ കോടതിയില്‍ ഹാജരാക്കും. കുടുതല്‍ അന്വേഷണത്തിനും Read More …

സ്പെഷ്യല്‍ ക്ലാസിനു ശേഷം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ കേസ്

ജലന്ധര്‍: സ്‌പെഷ്യല്‍ ക്ലാസിന് ശേഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ഏപ്രില്‍ 12ന് ആയിരുന്നു സംഭവം. ജലന്ധറിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ് എടുത്തത്. കുപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാഴാഴ്ച ക്ലാസിലെത്തി അധ്യാപകനെ മര്‍ദ്ദിക്കുകയും മുഖത്ത് കരി ഒഴിക്കുകയും ചെയ്തു. ക്ലാസ് അവസാനിച്ചതിന് ശേഷം അധികമായി ചില പാഠങ്ങള്‍ പഠിപ്പിക്കാനുണ്ട് Read More …

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വിളിച്ചുവരുത്തും, ഭീഷണിപ്പെടുത്തി കാര്യം സാധിക്കും; ദമ്ബതിമാര്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന ദമ്ബതികള്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്ബ് സ്വദേശി മ്യാലില്‍ വീട്ടില്‍ എംഎസ് ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതികള്‍ പെണ്‍കുട്ടികളെ വലയിലാക്കിയത്. ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ Read More …

15കാരിയായ മകളെ പീഡിപ്പിച്ചു ; പാസ്റ്ററിനും സഹോദരി ഭര്‍ത്താവിനുമെതിരെ ഗായിക പരാതി നല്‍കി

ചെന്നൈ: മകളെ പീഡിപ്പിച്ചെന്നാരോപിച്ച്‌ സഹോദരി ഭര്‍ത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നല്‍കി. കില്‍പ്പുക്ക് വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഗായിക പരാതിപ്പെട്ടത് .ചെന്നെയിലാണ് സംഭവം . ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകള്‍ താമസിച്ചിരുന്നത്. അവിടെ വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് വിധേയയായത് . അതെ സമയം സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയില്‍ ആരോപിക്കുന്നു . ഇവര്‍ക്കെതിരേയും Read More …

കൂട്ടത്തില്‍ സുന്ദരി ഗംഗാദേവി, ആളുകളെ ആകര്‍ഷിച്ച്‌ വലയില്‍ വീഴ്ത്തും; മൂവര്‍ സംഘത്തിന്‍്റെ കഥ കേട്ട് ഞെട്ടി പൊലീസ്

ചാത്തന്നൂര്‍: വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മോഷണം നടത്തിയിരുന്ന മൂവന്‍ സംഘം അറസ്റ്റില്‍. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസന്‍ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായ മൂവര്‍ സംഘത്തിന്‍്റെ കഥകള്‍ കേട്ട് ഞെട്ടി പൊലീസ്. തമിഴ്‌നാട് സ്വദേശിനികളായ 3 സ്ത്രീകളാണ് പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്. ആശുപത്രിയില്‍ Read More …

സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി: 11 പേര്‍ അറസ്റ്റില്‍

ചെന്നൈ: തിരുപ്പൂരില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. രണ്ടു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അനുഭവിച്ച പീഡനം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലാണു പുറത്തുവന്നത്. പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി സഹോദരിക്കൊപ്പമായിരുന്നു താമസം. സംഭവത്തെക്കുറിച്ച്‌ അറിഞ്ഞ സഹോദരി പെണ്‍കുട്ടിയെ സമീപത്തെ അനാഥാലയത്തില്‍ Read More …