കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പണവും ആഭരണങ്ങളും കവര്‍ന്ന് യുവതി കാമുനൊപ്പം സ്ഥലം വിട്ടു; അറസ്റ്റ്

ലുധിയാന: പ്രതിശ്രുത വരന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നെടത്ത് യുവതി കാമുകനൊപ്പം സ്ഥലം വിട്ടു. യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. കേസില്‍ ഉള്‍പ്പെട്ട രണ്ടുപരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു കമല്‍പ്രീത് കൗര്‍ എന്ന യുവതി ദോലിയ കുര്‍ദ് പ്രദേശത്തുള്ള കാമുകന്‍ തേജീന്ദര്‍ പാല്‍ സിങിനൊപ്പമാണ് ഒളിച്ചോടിയത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: Read More …

യുപിയില്‍ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വനിതാ അധ്യാപികയെ (35) ശനിയാഴ്ച സ്‌കൂള്‍ വളപ്പില്‍ വെച്ച്‌ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ആശുപത്രിയിലെത്തിക്കുന്നതിനുമുമ്ബ് 35 കാരിയായ യുവതി മരിച്ചു. അസിസ്റ്റന്റ് ടീച്ചറായ ആരാധന റോയിയെ അവരുടെ സഹപ്രവര്‍ത്തകന്‍ കൗശല്‍ രണ്ടുതവണ വെടിവച്ചതായി സീതാപൂരിലെ പോലീസ് സൂപ്രണ്ട് ആര്‍‌പി സിംഗ് പറഞ്ഞു. സ്‌കൂള്‍ രജിസ്റ്ററിലെ കാഷ്വല്‍ ലീവുകളെ Read More …

കാമുകന്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടി ജീവനൊടുക്കി

ചെന്നൈ: കാമുകന്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നിരിക്കുന്നത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്. ഫേസ്ബുക്കിലൂടെയാണ് ആരക്കോണം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വാങ്ങിവെച്ചു. തുടര്‍ന്ന് പെണ്‍കുട്ടി യുവാവിനോട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു ഉണ്ടായത്. Read More …

പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം; പിതാവ് അറസ്റ്റില്‍

കണ്ണൂര്‍ തളിപറമ്ബില്‍ പീഡനക്കേസില്‍ പിതാവ് പോലീസ് പിടിയില്‍. പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖത്തറില്‍ നിന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്ബാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി Read More …

യു.പിയില്‍ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊന്നു

ആഗ്ര: യു.പിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് കൃത്യം നടത്തിയത്.കൊലപാതകം നടക്കുമ്ബോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. Read More …

ഒന്‍പതാം ക്ലാസുകാരി പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടി, മരക്കൊമ്ബില്‍ തൂങ്ങിയ നിലയില്‍; കയര്‍ പൊട്ടി, അറസ്റ്റ്

സംഭാല്‍ (ഉത്തര്‍പ്രദേശ്) : പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയ ഒന്‍പതാം ക്ലാസുകാരിയെ മരക്കൊമ്ബില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ താന്‍ കൊലപ്പെടുത്തിയാണെന്ന് പത്താംക്ലാസുകാരന്‍ സമ്മതിച്ചു. താനും തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീഴുകയായിരുന്നെന്ന് പത്താം ക്ലാസുകാരന്‍ പൊലീസിനോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അര്‍ജുന്‍ കുമാര്‍ എന്ന പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അര്‍ജുനെതിരെ Read More …

ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ലാ​യി

വെ​ഞ്ഞാ​റ​മൂ​ട്: ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ല്‍. അ​റ​സ്​​റ്റി​ലാ​യ​ത് പി​ര​പ്പ​ന്‍കോ​ട് മാ​ണി​ക്ക​ല്‍ കു​തി​ര​കു​ളം ഗാ​ന്ധി ന​ഗ​ര്‍ ര​ശ്മി ഭ​വ​നി​ല്‍ ര​ശ്മി (23), ക​ട​യ്ക്കാ​വൂ​ര്‍ ആ​ന​ത്ത​ല​വ​ട്ടം കെ.​എ​സ്. നി​വാ​സി​ല്‍ ഹ​രീ​ഷ് (23) എ​ന്നി​വ​രാ​ണ്. യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി ഉണ്ടായത്. കു​ട്ടി​​യെ ഉ​പേ​ക്ഷി​ച്ച്‌ യു​വ​തി കാ​മു​ക​നൊ​പ്പം പോ​യ​ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​. തുടര്‍ന്ന് അ​ടു​ത്ത ദി​വ​സം Read More …

പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ പ്രതി പിടിയില്‍

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ കേസിലെ പ്രതി പിടിയില്‍. ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശി ശ്യംകുമാറി(32)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ പരാതിക്കാരി ഒരു വര്‍ഷം മുമ്ബ് വരെ എരമല്ലൂരില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിച്ചെത്തി പ്രതി പരാതിക്കാരിയെ ശല്ല്യപ്പെട്ടുത്തുവാന്‍ തുടങ്ങിയതോടെ പരാതിക്കാരി അയ്യപ്പന്‍കാവ് Read More …