വാലന്‍റൈന്‍ ദിനത്തില്‍ മുന്‍ കാമുകിയെ തട്ടിക്കൊണ്ടു പോയ യുവാവ് അറസ്റ്റില്‍
അരിസോണ: വാലന്റൈന്‍സ് ദിനത്തില്‍ മുന്‍ കാമുകിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ തട്ടിക്കൊണ്ടുപോയ ആള്‍ അറസ്റ്റിലായി. അമേരിക്കയിലെ അരിസോണയ്ക്ക് അടുത്തുള്ള ഫീനിക്സിലാണ് സംഭവം. വാലന്‍റൈന്‍ ദിനത്തില്‍ യാത്ര പോകാനായി മുന്‍ കാമുകിയെ യുവാവ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെയാണ് ഇസായ് കസ്പാര്‍ഡ് എന്ന യുവാവ് മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 10നാണ് കേസിന് ആസ്പദമായ സംഭവം Read More …
