വാട്ട്‌സാപ്പ് വഴി സന്ദേശം അയച്ച്‌ 19 കാരനെ വീട്ടിലെത്തിച്ചു, അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി ; യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ്. ഇടപ്പള്ളി സ്വദേശിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. കൊച്ചി ഇടപ്പള്ളി സ്വദേശിയായ പത്തൊന്‍പതുകാരനാണ് ഇത്തവണ ഹണിട്രാപ്പില്‍ കുടുങ്ങിയത്. കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് പൊലീസിന്റെ Read More …

13കാരി പ്രസവിച്ചു; പുറത്തുവന്നത്​ ക്രൂരബലാത്സംഗ വിവരം

അഹ്​മദാബാദ്​: ഗുജറാത്തിലെ ജാംനഗറില്‍ ബലാത്സംഗം ചെയ്യപ്പെട്ട 13 കാരി പ്രസവിച്ചു. ഏഴുമാസം മുമ്ബാണ്​ പെണ്‍കുട്ടിയെ കര്‍ഷക തൊഴിലാളി ബലാത്സംഗം ചെയ്​തത്​. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്​ ആക്രമണം പുറത്തുപറഞ്ഞിരുന്നില്ല. ജാംനഗറിലെ ആശുപത്രിയിലാണ്​ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പിതാവ്​ പൊലീസില്‍ പരാതി​ നല്‍കി. അനന്തപുര്‍ ഗ്രാമത്തില്‍വെച്ച്‌​ കര്‍ഷക തൊഴിലാളിയായ ഒരാള്‍ ബലാത്സംഗം ചെയ്​തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്​ പറഞ്ഞു. Read More …

എറണാകുളത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്ക്

പെരുമ്ബാവൂര്‍: എറണാകുളം പെരുമ്ബാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പെരുമ്ബാവൂര്‍ പാലക്കാട്ട് താഴത്താണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു.ആദില്‍ ഷാ എന്ന ആള്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് നെഞ്ചില്‍ ആണ് വെടിയേറ്റിരിക്കുന്നത്. തണ്ടേക്കാട് സ്വദേശി നിസാര്‍ ആണ് പിസ്റ്റള്‍ ഉപയോഗിച്ച്‌ Read More …

പതിനഞ്ചുകാരനായ വിദ്യാര്‍ഥിയുമായി സെക്സില്‍ ഏര്‍പ്പെട്ട് അധ്യാപിക; പ്രേമത്തിലാണെന്ന അധ്യാപികയുടെ വാദം തള്ളി കോടതി

പതിനഞ്ചുകാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച്‌ കോടതി ഉത്തരവ്. വിദ്യാര്‍ഥിയുമായി പ്രേമത്തിലാണെന്ന് അധ്യാപികയുടെ വാദം തള്ളിയാണ് കോടതിയുടെ നടപടി. 32 വയസുകാരിയായ അധ്യാപിക 15 വയസുകാരനായ വിദ്യാര്‍ഥിയെ 2014 മുതല്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ഓക്സ്ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍ മക്രോബി എന്ന യുവതിക്കെതിരെയാണ് കേസ്. അധ്യാപികയുടെ ലൈംഗിക അതിക്രമം മൂലം തകര്‍ന്നുപോയെന്ന് വിദ്യാര്‍ഥി Read More …

13കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ് : പത്താം ക്ലാസുകാരന്റെ പേര് ഭീഷണിപ്പെടുത്തി പറയിച്ചു

കണ്ണൂര്‍: പതിമൂന്നു കാരി പീഡനത്തിന് ഇരയായി ​ഗര്‍ഭിണിയായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്വന്തം അച്ഛനാണ് പീ‍ഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞിരുന്നത്. അച്ഛന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നും കുട്ടി വ്യക്തമാക്കി. തളിപ്പറമ്ബ് കുറുമാത്തൂരിലാണ് മകളെ പീഡിപ്പിച്ച്‌ കൗമാരക്കാരന്റെ തലയില്‍ Read More …

മൂവായിരം രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത 5 പെണ്‍മക്കളെ താറാവ് കച്ചവടക്കാരന്‌ വിറ്റു; നിരവധി പേര്‍ക്ക് കാഴ്ചവച്ചു, ആറ് പേര്‍ അറസ്റ്റില്‍

പുതുച്ചേരി: പ്രായ പൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. 9 വയസിനും പതിനാല് വയസിനും ഇടയിലുള്ളവരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരാണ് അറസ്റ്റിലയത്. മൂവായിരം രൂപയ്ക്കാണ് അഞ്ച് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിറ്റതെന്ന് പൊലീസ് പറയുന്നു. 52 കാരനായ താറാവ് കച്ചവടക്കാരാനാണ് രക്ഷിതാക്കളില്‍ കുട്ടികളെ വാങ്ങിയത്. താറാവ് Read More …

കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കരിമ്ബിന്‍ പാടത്ത് ; ബലാല്‍സംഗത്തിന് ശേഷം കഴുത്തുഞെരിച്ച്‌ കൊന്നു ; 25 കാരന്‍ പിടിയില്‍

ലഖ്‌നൗ : ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കരിമ്ബിന്‍ പാടത്ത് തള്ളി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. വീടിന് സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്ബിന്‍ പാടത്ത് കണ്ടെത്തിയത്. സമീപവാസിയായ 25 കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More …

ത​മി​ഴ്നാ​ട്ടി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​കൊലപ്പെടുത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​കൊലപ്പെടുത്തി. ത​മി​ഴ​ന്‍ ടി​വി​യി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ മോ​സ​സ് (26) ആ​ണ് ആക്രമണത്തില്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഭൂ​മാ​ഫി​യ​യ്ക്കെ​തി​രെ മോ​സ​സ് നി​ര​ന്ത​രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രിയോടെ കാഞ്ചീപുരത്തെ വീടിന് മുന്നില്‍ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്.