പാര്‍ട്ടിയെയും ഭര്‍ത്താവിനെയും ചതിച്ച്‌ ബി ജെ പി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി

മട്ടന്നൂര്‍: വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്ക് ഇടിവെട്ടേറ്റത് പോലെ ആ വാര്‍ത്ത എത്തിയത്. സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ‘ഭര്‍ത്തൃമതി’യാണ് കഴിഞ്ഞ ദിവസം Read More …

സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

 ഝാര്‍ഖണ്ഡില്‍ സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദുംകയിലെ മുഫസിലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ചന്തയില്‍ നിന്ന് സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് സന്താല്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുദര്‍ശന്‍ മന്‍ദാള്‍ അറിയിച്ചു.

ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. രാവിലെ ഷക്കര്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് പേരെയും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ കശ്മീരില്‍ നിന്നുമുള്ളവരുമാണ്. അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഒരാള്‍ പഞ്ചാബില്‍ ശൗര്യ ചക്ര അവാര്‍ഡ് ജേതാവ് ബല്‍വീന്ദറിന്‍റെ Read More …

കാമുകനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; യുവതിയുടെ നാല് വിരലുകള്‍ അറുത്തുമാറ്റി അച്ഛനും സഹോദരനും

ബംഗളൂരു: കാമുകനെ വിവാഹം കഴിക്കുന്നത് ഇഷ്ടമില്ലാത്തതിനെ തുടര്‍ന്ന് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി. വിരലുകള്‍ നഷ്ടമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനലക്ഷ്മി എന്ന യുവതിയുടെ കൈവിരലുകളാണ് മുറിച്ചുമാറ്റിയത്. ദീര്‍ഘനാളായി സത്യയും യുവതിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇത് ധിക്കരിച്ച്‌ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചതാണ് Read More …

പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; അറസ്റ്റിലായവരില്‍ മാതാപിതാക്കളും പൊലീസ് ഉദ്യോഗസ്ഥനും

ചെന്നൈ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുന്നു. ഇവരെക്കൂടാതെ അഞ്ച് പേര്‍ കൂടി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ്ചെയ്തേക്കും. ചെന്നൈ പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ പുഗസന്തിയെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ Read More …

മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി വിവാഹം കഴിച്ചു; അമ്മയെ ഭിന്നശേഷിക്കാരനെ കൊണ്ട് നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിച്ച്‌ ഗ്രാമവാസികള്‍

പറ്റ്‌ന: മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി വിവാഹം ചെയ്ത സംഭവത്തില്‍ അമ്മയെ ഭിന്നശേഷിക്കാരനെ കൊണ്ട് നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിച്ച്‌ ഗ്രാമവാസികള്‍. തന്റെ കല്യാണ ചിത്രങ്ങള്‍ മകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അമ്മയ്ക്ക് നേരെയുള്ള പ്രതികാര നടപടി. ദലിത് വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരനെ നിര്‍ബന്ധിച്ച്‌ കൊണ്ടുവന്നാണ് അമ്മയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 15 Read More …

വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി അനുജന്‍ ഒളിച്ചോടി; മനംനൊന്ത യുവാവ് ജീവനൊടുക്കി

ചെന്നൈ : പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം അനുജന്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന പെരിയ കറുപ്പനാണ് (26) മരിച്ചത്. ഇക്കാര്യം അറിഞ്ഞ ഒളിച്ചോടിയ അനുജനും പെണ്‍കുട്ടിയും വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു നിര്‍മാണക്കമ്ബനിയില്‍ സൂപ്പര്‍വൈസറായിരുന്നു മരിച്ച യുവാവ്. ഇയാളുടെ ഇളയസഹോദരന്‍ ചിന്ന കറുപ്പന്‍ (24) Read More …

മുംബൈയില്‍ മാതാവി​െന്‍റ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്ബതുമാസം

മുംബൈ: മുംബൈയില്‍ മാതാവി​െന്‍റ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്ബതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടില്‍നിന്ന്​ 83കാരിയായ വൃദ്ധയുടെ ഒമ്ബതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ്​ കണ്ടെത്തുകയായിരുന്നു. മാതാവ്​ മരിച്ച വിവരം 53കാരി ആരോടും പുറത്തുപറഞ്ഞിരുന്നില്ല. ബാന്ദ്രയിലെ ചുയിം വില്ലേജിലാണ്​ സംഭവം. 53കാരി വീടി​െന്‍റ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന്​ പൊലീസ്​ വീട്ടിലെത്തിയപ്പോഴാണ്​ വൃദ്ധയുടെ മരണവിവരം പുറത്തറിയുന്നത്​. Read More …