പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിന് പെണ്‍കുട്ടിയെ ചുട്ടുകൊന്നു

ലക്നൗ: പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ച പെണ്‍കുട്ടിയെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗുരുരതമായി പൊളളലേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് അമ്മാവനുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആഗസ്റ്റ് മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീടിന് സമീപത്തെ മാമ്ബഴത്തോട്ടത്തില്‍ കാവല്‍ നില്‍ക്കാന്‍ എത്തിയ ഒരാളാണ് Read More …

50ലധികം കുട്ടികളെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റു; യു.പിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

10 വര്‍ഷത്തിനിടെ 50ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍ രാംഭവനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാര്‍വിയില്‍ 2009 മുതല്‍ സിവില്‍ എഞ്ചിനീയറാണ് രാംഭവന്‍. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, എന്നിട്ട് കുട്ടികളുടെ ഫോട്ടോകളും ദൃശ്യങ്ങളും ഓണ്‍ലൈന്‍ വഴി പിഡോഫീലുകള്‍ക്ക് വില്‍ക്കുക തുടങ്ങിയ ഗുരുതര Read More …

ഭര്‍ത്താവിനെ കഴുത്തുഞെരിച്ച കൊലപ്പെടുത്തി; അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; ഭാര്യയും കാമുകനും അറസ്റ്റില്‍

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്, കുഞ്ചത്തൂര്‍പദവില്‍ യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതികള്‍ നടത്തിയത് കൃത്യമായ ആസൂത്രണമെന്നു പൊലീസ്. ദേശീയപാതയോരത്താണു കര്‍ണാടക ഗദക് രാമപൂര്‍ സ്വദേശിയായ ഹനുമന്തയെ മരിച്ചനിലയില്‍ കണ്ടത്. അപകടമരണമാണെന്ന സൂചനയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു തെളിയുകയായിരുന്നു. സംഭവത്തില്‍ ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കര്‍ണാടക സ്വദേശി അല്ലാബാഷ (23) എന്നിവര്‍ Read More …

ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ദുര്‍മന്ത്രവാദത്തിനായി ശ്വാസകോശം പുറത്തെടുത്തു

ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. കാണ്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. മൃതശരീരത്തില്‍ ശ്വാസകോശം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദമ്ബതികള്‍ ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍. 1999ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. കുട്ടികള്‍ ഉണ്ടാകാന്‍ പെണ്‍കുട്ടിയെ കൊന്ന് Read More …

വൈ​ക്ക​ത്ത് പു​ഴ​യി​ല്‍ ചാ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

വൈ​ക്കം: മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത(21), ആ​ര്യ ജി. ​അ​ശോ​ക്(21) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ല്‍ ഓ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നും പെ​രു​മ്ബ​ള​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നു​മി​റ​ങ്ങി​യ ഇ​വ​ര്‍ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പാ​ല​ത്തി​ല്‍ നി​ന്നും മൂ​വാ​റ്റു​പു​ഴ​യാ​റി​ലേ​ക്ക് Read More …

അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

ബംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വാനഹള്ളിയില്‍ നിന്ന് പ്രതിയായ ശിവപ്പയെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മകനും നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇത് Read More …

എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ കേസ്

പൂനെ: എട്ടുവയസുകാരിയായ മകളെ ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദത്താവഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അമ്മയായ 36കാരി ആദ്യം പരാതിയുമായി കോടതിയെയാണ് സമീപിച്ചത്. സ്വര്‍ണ്ണപണിക്കാരിയാണ് ഈ യുവതി. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനും. പൊലീസ് പറയുന്നതനുസരിച്ച്‌ Read More …

കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും

കാസര്‍കോട് : കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും എന്ന നിഗമനത്തിലേക്ക് പൊലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും കാമുകനും സംശയമുനയിലേക്ക് വരുന്നത്. അപകടമരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ച്‌ ഹനുമന്തയെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച്‌ Read More …