ഇനിയൊരു പൊതുമാപ്പ് ഉണ്ടാകില്ല: സൗദി
റിയാദ്: സൗദി അറേബ്യയില്‍ ഇനിയൊരു പൊതുമാപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. പൊതുമാപ്പ് അനുവദിച്ചതിലൂടെ ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യംവിട്ടതായും അദ്ദേഹം വ്യക്തമാക്കി, രാജ്യം വിട്ട വിദേശികളില്‍ ഏറ്റവും കൂടുതല്‍ പാകിസ്ഥാന്‍ പൗരന്മാരാണ് . രണ്ടാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനം, ബിസിനസ്, സന്ദര്‍ശനം തുടങ്ങിയ Read More …
