ഡ്രൈവിങ് ടെസ്റ്റ് പുതിയ വ്യവസ്ഥ തല്‍ക്കാലമില്ല
കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പുതിയ രീതി പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഉത്തരവ്. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്യുന്ന രീതിയിലുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രകാരം പുതിയ വ്യവസ്ഥകള്‍ മേയ് 15 വരെ Read More …
