മോദിയുടെ പരിഹാസ്യം തരംതാണുപോയി
ദില്ലി: പ്രാധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തിയതിനെതിരായാണ് ആന്റണിയുടെ വിമര്‍ശനം. കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ ഡോക്ടര്‍സാബിനേ അറിയൂ എന്നായിരുന്നു മന്‍മോഹന്‍സിങിനെ പരിഹസിച്ച് നരേന്ദ്ര മോദി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയായിരുന്നു പരാമര്‍ശം. ഇന്ത്യന്‍ ചരിത്രത്തിലാധ്യമായാണ് ഒരു Read More …
