എല്ലാം ശുഭകരം ; പക്ഷേ അവര്‍ സജ്ജരായിരുന്നു
പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് മുതല്‍ ഹെലികോപ്റ്റര്‍ വരെ. ആശയവിനിമയത്തിന് ഹാം റേഡിയോ മുതല്‍ എസ്.എം.എസ് അലര്‍ട്ട് സംവിധാനങ്ങളും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഒരുക്കിയ ഭാവനാപൂര്‍ണമായ മുന്‍കരുതലുകള്‍ തീര്‍ഥാടനം സുഗമമാക്കാന്‍ ഏറെ സഹായകരമായി. ശബരിമല തീര്‍ഥാടനം തുടങ്ങിയതു Read More …
