എന്‍ട്രന്‍സില്‍ വസ്ത്രം നിയന്ത്രിക്കരുത്
മലപ്പുറം-അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വസ്ത്രധാരണത്തില്‍ ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ സുതാര്യമാക്കുന്നതിന്റെയും സുരക്ഷയുടെയും ഭാഗമായി പരിശോധന കര്‍ശനമാക്കുകയാണ് വേണ്ടത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുന്നതിനും മതാചാരങ്ങള്‍ പുലര്‍ത്തുന്നതിനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പെണ്‍കുട്ടികളുടെ ശിരോവസ്ത്രത്തിനും മറ്റുമുള്ള നിയന്ത്രണം. ഇക്കാര്യം പുനഃപരിശോധിക്കാന്‍ Read More …
