നവകേരള മാര്‍ച്ച്: മലപ്പുറം ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലപ്പുറം: ‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങി. 23 മുതല്‍ 26 വരെയാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് ജില്ലയില്‍ പര്യടനം നടത്തുക. നാല് ദിവസങ്ങളിലായി 16 നിയമസഭാ മണ്ഡല കേന്ദ്രങ്ങളില്‍ മാര്‍ച്ചിന് ആവേശകരമായ സ്വീകരണം നല്‍കും. Read More …
