മോഷണം; മാതാവും മകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

നിലമ്പൂര്‍: വിവാഹ വീടുകളും ഓഡിറ്റോറിയങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് കുന്നമംഗലത്ത് താമസിക്കുന്ന വഴിക്കടവ് പുളിക്കലങ്ങാടി സ്വദേശി മഠത്തൊടി അസ്മാബി (38), മകന്‍ സാദിഖലി (18), തിരൂര്‍ നിറമരുതൂര്‍ ജനതാ ബസാര്‍ പഞ്ചാരമൂല അരീക്കാട്ടില്‍ മുഹമ്മദ് ആഷിഖ് (22), വയനാട് ബത്തേരി നൂല്‍പുഴ കാളംങ്കണ്ടി അജ്മല്‍ (20) എന്നിവരെയാണ് വഴിക്കടവ് Read More …

വളാഞ്ചേരി കൊലപാതകം രേഖകള്‍ ഹാജരാക്കണം

മഞ്ചേരി: വളാഞ്ചേരി ഇന്റേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനോട് ജില്ലാ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ഭാര്യയേയും സുഹൃത്തിനെയും പ്രതി ചേര്‍ത്ത് വളാഞ്ചേരി സി ഐ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ Read More …

മാറ്റങ്ങള്‍ക്കനുസരിച്ച് യുവജനസമൂഹം മാറണം : മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ യുവജന സമൂഹം മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ മുന്നോട്ടു വരുമെന്ന് ഉറപ്പാണെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന ഇന്നൊവേഷന്‍ കൗണ്‍സില്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സംസ്ഥാന ഇന്നൊവേഷന്‍ Read More …

കുടുംബ പെന്‍ഷന്‍ : വരുമാന പരിധി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പതിനയ്യായിരം രൂപയില്‍ നിന്നും മുപ്പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചു. കേരളാ സര്‍വീസ് ചട്ടങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന മാതാപിതാക്കള്‍, ഇരുപത്തിയഞ്ച് വയസ് കഴിഞ്ഞ അവിവാഹിതകളായ പെണ്‍മക്കള്‍, വിധവകളായ അവശതയുള്ള പെണ്‍മക്കള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ അവശതയുള്ള പെണ്‍മക്കള്‍ എന്നിവര്‍ക്കുള്ള വരുമാനപരിധി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് Read More …

സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം. മലപ്പുറത്ത് നടന്ന ഫൈനലില്‍ ഷൂട്ടൗട്ടിലായിരുന്നു കാസര്‍കോഡിന്റെ വിജയം. 4 -2നാണ് എതിരാളികളായ കോട്ടയത്തെ തോല്‍പ്പിച്ചത്. കളിയുടെ 47-ാം മിനിട്ടില്‍ കോട്ടയമാണ് ആദ്യ ഗോള്‍ നേടിയത്.കോട്ടയത്തിന്റെ ക്യാപ്റ്റന്‍ കെ സല്‍മാന്റെ ഹെഡറിലുടെ കോട്ടയം മുന്നിലെത്തി. എന്നാല്‍ 67-ാം മിനിട്ടില്‍ കാസര്‍ഗോഡിന് ലഭിച്ച ഫ്രീകിക്ക് ചാന്‍സ് ഗോളാക്കുകയായിരുന്നു. കാസര്‍ഗോഡിന്റെ ക്യാപ്റ്റന്‍ Read More …

തെരുവുനായ ശല്യത്തിന് പരിഹാരം തേടി ദൗത്യസംഘം ഊട്ടിയില്‍

വയനാട്:  ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുനായ് ശല്യത്തിന് പരിഹാരം തേടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം ഊട്ടിയിലെ ഡബ്ല്യു.വി.എസ്. ഐ.ടി.സി. (വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വ്വീസസ് ആന്റ് ഇന്റര്‍നാഷണല്‍ ട്രെയിനിങ്ങ് സെന്റര്‍) സന്ദര്‍ശിച്ചു. ഫലപ്രദമായ പരിഹാരമാര്‍ഗ്ഗം വന്ധ്യംകരണമാണെന്ന് ഐടിസി ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ.ഇലോന ഓട്ടര്‍ ദൗത്യസംഘത്തെ അറിയിച്ചു. എബിസി എആര്‍വി Read More …

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കും

പത്തനംതിട്ട ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആചാരങ്ങളും അനുഷ്ഠാനങ്ങളും മുന്‍നിര്‍ത്തി ഉത്തരവാദിത്തം നിറവേറ്റും. ആചാരനുഷ്ഠാനങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇതിനെ Read More …

റിപ്പബ്ലിക് ദിനാചരണം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: 2016 ജനുവരി 26 ലെ റിപ്പബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു. തലസ്ഥാനത്ത് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. അതോടൊപ്പം ദേശീയ ഗാനാലാപനവും ഉണ്ടാകും. തുടര്‍ന്ന് കര, വ്യോമ സേനകള്‍, അര്‍ധസൈനിക വിഭാഗം, പോലീസ്, സൈനിക സ്‌കൂള്‍, മൗണ്ടന്‍ പോലീസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, സ്റ്റുഡന്റ് പോലീസ് Read More …