സംസ്ഥാനത്ത് വാരാന്ത്യത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രം; വാക്‌സിനേഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. വാക്‌സിനേഷന്‍ ക്യാംപുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരേ സമയം പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക്ക് Read More …

യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം: യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരില്‍ കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹാത് (21 ) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനടുത്ത ആളൊഴിഞ്ഞ ചെങ്കല്‍ ക്വാറിക്ക് സമീപത്തെ പറമ്പില്‍ നിന്നും കണ്ടെത്തിയത്.യുവതിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന സമീപവാസിയായ അന്‍വര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് Read More …

കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെ,​ വെല്ലുവിളി വലുത്,​ നാമത് മറികടക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നതെന്നും നമ്മളത് മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിനേഷന്‍ നല്‍കി. തദ്ദേശീയമായി ഇന്ത്യ രണ്ട് Read More …

“വാക്സീന്‍ വിതരണ നയത്തില്‍ മാറ്റം വേണം” – മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കാവശ്യമായ കോവിഡ് വാക്സീന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സീന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ക്ക് മതിയായ വാക്സീന്‍ ഉറപ്പാക്കേണ്ടത് പൊതു താല്‍പര്യമാണെന്നും Read More …

ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, ടിക്കറ്റ് തട്ടിപ്പ്…​ എട്ട്​ ജീവനക്കാരെ കെ.എസ്​.ആര്‍.ടി.സി സി സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്‍കാതിരിക്കല്‍, സൗജന്യ യാത്ര അനുവദിക്കല്‍, മേലുദ്യോഗസ്ഥരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളില്‍ എട്ട്​ ജീവനക്കാരെ കെ.എസ്​.ആര്‍.ടി.സി സി.എം.ഡി സസ്പെന്‍ഡ് ചെയ്തു. മാവേലിക്കര ഡിപ്പോയിലെ ആര്‍.പി.സി 225 നമ്ബര്‍ ഫാസറ്റ് പാസഞ്ചര്‍ ബസ് മാവേലിക്കര-എറണാകുളം സര്‍വിസ് നടത്തവേ മദ്യപിച്ച്‌ ഡ്യൂട്ടി ചെയ്ത കണ്ടക്ടര്‍ എസ്. Read More …

ജ​ലീ​ലി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ര്‍​ഹം; മു​ഖ്യ​മ​ന്ത്രി ലൂ​യി പ​തി​നാ​ലാ​മ​ന്‍റെ പ്ര​തി​പു​രു​ഷ​ന്‍: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി ജ​ലീ​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും ന​ട​ത്തി​യെ​ന്ന ലോ​കാ​യു​ക്ത വി​ധി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹ​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ഴ​മ്ബി​ല്ലെ​ന്ന് ക​ണ്ടാ​ണ് ജ​ലീ​ലി​ന്‍റെ ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​ലും ഹൈ​ക്കോ​ട​തി ത​യാ​റാ​കാ​തി​രു​ന്ന​ത്. ബ​ന്ധു​നി​യ​മ​നം ശ​രി​യ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ തീ​രു​മാ​നം Read More …

കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഡിവിഷന്‍ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. . ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി. കേസില്‍ കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും Read More …

കൊവിഡ് 19: ദരിദ്രര്‍ക്ക് ധനസഹായം നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര

ന്യൂഡല്‍ഡഹി: രാജ്യം വീണ്ടും ഒരു കൊവിഡ് തരംഗത്തിലേക്ക് പ്രവേശിച്ചതോടെ ദുരിതത്തിലായ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വാദ്ര. തെരുവുവില്‍പ്പനക്കാര്‍, കൂലിത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് പണമെത്തിക്കണമെന്നാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ”കൊവിഡ് ഭീതി വര്‍ധിച്ചതോടെ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളിലേക്ക് വീണ്ടും എത്തുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇത് കുടിയേറ്റത്തൊഴിലാളികളെ വീണ്ടും Read More …