അ​ധി​ക കോ​വി​ഡ് വാ​ക്സി​ന്‍; ഗ​വ​ര്‍​ണ​ര്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ന് അ​ധി​ക കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് മേ​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​മെ​ന്ന് Read More …

കുംഭമേള, റംസാന്‍ ആഘോഷങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: അമിത് ഷാ

ന്യൂഡല്‍ഹി: കുംഭമേള, റംസാന്‍ ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. മഹാമാരിയുടെ നിലവിലെ വ്യാപന വേഗത തീര്‍ച്ചയായും അപകടകരമാണെന്നും കോവിഡ് -19 നെതിരായ രണ്ടാം പോരാട്ടത്തില്‍ വിജയം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശരിയായ തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. “കുംഭമേളയായാലും റംസാന്‍ ആഘോഷമായാലും കോവിഡിന് അനുയോജ്യമായ Read More …

പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലാണ് സുധാകരന്റെ പ്രതികരണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൊവിഡ് ബാധിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെയും, വാളയാര്‍ അതിര്‍ത്തിയില്‍ നാട്ടുകാരെ സഹായിക്കാന്‍ പോയ യുഡിഎഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാന്‍ Read More …

കേന്ദ്രസര്‍ക്കാര്‍ വാ‌ക്‌സിന്‍ വിതരണത്തില്‍ പക്ഷപാതിത്വം കാണിക്കുകയാണെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസിന് മുകളിലുളള എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെ ആയിരുന്നു സോണിയ ഗാന്ധിയുടെ ആവശ്യം. കൊവിഡ് രോഗമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങള്‍ Read More …

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ജാര്‍ഖണ്ഡ്: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. വൃക്കരോഗം, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കാരണം Read More …

ചൈനയെ പൂട്ടാനൊരുങ്ങി അമേരിക്ക; പിന്‍താങ്ങി ജപ്പാന്‍

ടോകിയോ: ചൈനയ്‌ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്ക. ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്​തി തെളിയിച്ച്‌​ ചൈന കരുത്തുകാട്ടുന്നത്​ ശക്​തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ ‘സഹായിക്കാന്‍’ യു.എസ്​. വെള്ളിയാഴ്ച വൈറ്റ്​ഹൗസില്‍ ​നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ്​ പസഫിക്കില്‍​ അമേരിക്കന്‍ സാന്നിധ്യം ശക്​തമാക്കാന്‍ തീരുമാനം. പ്രസിഡന്‍റ്​ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഒരു വിദേശ Read More …

കൊവിഡ് പ്രതിരോധം ; കേന്ദ്രസര്‍ക്കാര്‍ പരാജയപെട്ടെന്ന് ചിദംബരം ; ഇന്ന് കോണ്‍ഗ്രസ് യോഗം

ഡല്‍ഹി : രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോ​ഗം ചേരുന്നു .വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന യോ​ഗത്തില്‍ കൊവിഡ് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിവരം. സോണിയാ​ ​ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോ​ഗം നടക്കുക . കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ആരോപിച്ചു . കോവിഡ് Read More …