കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. Read More …

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. Read More …

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി യോഗി സര്‍ക്കാര്‍

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തായി അദ്ദേഹം അറിയിച്ചു. ഈ പോരാട്ടത്തില്‍ കൊറോണ പരാജയപ്പെടുകയും ഇന്ത്യ ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിച്ച്‌ നിലവില്‍ Read More …

കൊവിഡ് വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണം; കേന്ദ്ര മന്ത്രി വി മുരളീധരന്‍ ജനങ്ങളെ പരിഹസിക്കുന്നു: എ വിജയരാഘവന്‍

തിരുവനന്തപുരം : കൊവിഡ് വാക്‌സിന്‍ ക്ഷാമത്താല്‍ കേരളം കടുത്ത പ്രയാസം നേരിടുകയാണെന്നും സംസ്ഥാനം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ . സംസ്ഥാനം സ്വന്തം നിലക്ക് വാക്സീന്‍ വാങ്ങണമെന്ന നിലപാട് കനത്ത സാമ്ബത്തിക ഭാരം അടിച്ചേല്‍പ്പിക്കുംവാക്സീന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും Read More …

പുതിയ ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പുറുത്തുവിട്ടു. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച്‌ ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്. പ്രാഥമിക Read More …

കോവിഡ് രണ്ടാം തരംഗം നേരിടാന്‍ കേരളം സുസജ്ജം; മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ദൗര്‍ലഭ്യമില്ലെന്നും, ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തെ നേരിടാന്‍ ‘ക്രഷ് ദി കര്‍വ്’ എന്ന നയമാണ്​ സര്‍ക്കാര്‍ സ്വീകരിക്കുന്നത്​. ജനങ്ങള്‍ കൂട്ടംചേര്‍ന്നുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കണം. പൊതുപരിപാടികള്‍ക്ക് കോവിഡ്​ പ്രോ​ട്ടോകോള്‍ Read More …

കോവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്: ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍. കോവിഡിന്റെ രണ്ടാംവരവില്‍ രോഗബാധിതരുടെ നിരക്ക്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌. എന്നാല്‍, ആവശ്യമായ വാക്‌സിന്‍ ലഭ്യമാകുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുമ്ബോള്‍ ഏറ്റവും വലിയ പ്രശ്‌നം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌. വെന്റിലേറ്ററും ഓക്‌സിജനും അടക്കമുള്ളവ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥ വരും. അത്‌ വലിയ ദുരന്തത്തിന്‌ Read More …

കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ന് കാ​ത്തു​നി​ല്‍​ക്ക​ണ്ട, സം​സ്ഥാ​നം സ്വ​ന്തം നി​ല​യ്ക്ക് വാ​ങ്ങ​ണം: വി. ​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ കേ​ന്ദ്രം അ​യ​ക്കു​ന്ന​ത് കാ​ത്തു​നി​ല്‍​ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​ന്‍ വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ഭ്രാ​ന്തി പ​ര​ത്താ​തെ വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ സാ​ധി​ക്ക​ണം. തി​ക്കും​തി​ര​ക്കും മൂ​ലം വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. നാ​ല് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ന് ആ​റ​ര​ല​ക്ഷം Read More …