കോവിഡ്: പലായനം ചെയ്യുന്ന തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കണം -രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ പലായനം ചെയ്യുന്ന തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പലായനം ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കണമെന്ന് രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം ചേര്‍ക്കേണ്ടത് Read More …

ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍

കോഴിക്കോട്ആ: രോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍ പ്രവേശിച്ചു. . മന്ത്രിയുടെ മകനും മരുമകള്ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രൈമറി കോണ്‍ടാക്റ്റ് എന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്ലൈന് ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. മന്ത്രിയുടെ പോസ്റ്റ്എന്റെ മകന് ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്ടാക്‌ട് വന്നതിനാല് ഞാന് Read More …

യു.ഡി.എഫിന് 80 സീറ്റുകള്‍,​ സംസ്ഥാനത്ത് ഭരണമുറപ്പെന്ന് ഡി സി സി പ്രഡിഡന്റുമാരുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് 80 സീറ്റുകള്‍ നേടി ഇത്തവണ യു.ഡി.എഫ് ഭരണം നേടുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേര്‍ന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗമാണ് യു.ഡി.എഫ് 80 സീറ്റില്‍ വിജയിച്ച്‌ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് വിലയിരുത്തിയത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാജില്ലകളിലെയും വിജയസാദ്ധ്യത വിലയിരുത്തി. എല്ലായിടത്തും യു.ഡി.എഫ് Read More …

13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതി അനുമതി

െകാച്ചി: സഹോദരനില്‍നിന്ന്​ ഗര്‍ഭിണിയായെന്ന്​ കരുതുന്ന 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതിയുടെ അനുമതി. മക​ളുടെ ഗര്‍ഭഛിദ്രത്തിന്​ അനുമതി തേടി പിതാവ്​ നല്‍കിയ ഹരജി തിങ്കളാഴ്​ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ്​ നടത്തിയാണ്​ ജസ്​റ്റിസ്​ ബെച്ചന്‍ കുര്യന്‍ തോമസ്​ പരിഗണിച്ചത്​. 24 മണിക്കൂറിനകം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍​ കോടതി അനുമതി നല്‍കി​. മെഡിക്കല്‍ ബോര്‍ഡിന് Read More …

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് കൊവിഡ്; എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി |: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു. പനി വന്നതിനെ തുടര്‍ന്നാണ് 88കാരനായ മന്‍മോഹന്‍ സിംഗിനെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. വൈകിട്ട് അഞ്ചോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തേ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു. കൊവാക്‌സിന്റെ ആദ്യ ഡോസ് മാര്‍ച്ച്‌ നാലിനും രണ്ടാം Read More …

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആയുഷ് വിഭാഗങ്ങളും; ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആയുഷ് വിഭാഗങ്ങളും. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ആയുഷ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ Read More …

ഡ​ല്‍​ഹി ലോ​ക്ക്ഡൗ​ണ്‍: സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന ഡ​ല്‍​ഹി​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ​ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. അ​തി​നാ​ല്‍ ജ​ന​ത​യു​ടെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ന്ന് രാ​ത്രി 10 മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച അ​ഞ്ച് മ​ണി വ​രെ​യാ​ണ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം Read More …

കണ്ടെയ്ന്‍മെന്‍റ്​ സോണുകള്‍ മാത്രം ; രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്​ – രണ്ടാംതരംഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറിയ കണ്ടെയ്​​ന്‍മെന്‍റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്ത​ര മന്ത്രി അമിത്​ ഷായും സംസ്​ഥാനങ്ങളിലെ കോവിഡ്​ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്​സിജന്‍ ക്ഷാമം ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടിട്ടു​​ണ്ടെന്നും മന്ത്രി പറഞ്ഞു .കോവിഡ്​ രണ്ടാംതരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ ബിസിനസ്​ നേതാക്കളുമായി Read More …