ഐഎസ്‌ആര്‍ഒ ചാരക്കേസ് ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോട

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച്‌ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി . സുപ്രീം കോടതി ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഐ.എസ്.ആര്‍.ഒ Read More …

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി Read More …

കോവിഡ്‌ വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്‌ അടിയന്തര യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പൊലീസിന്റെയും സെക്‌ട്രല്‍ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും Read More …

മുസ്ലീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തും വിവാഹ മോചനം നേടാം; ഹൈക്കോടതി

കൊച്ചി: മുസ്ലീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 49 വര്‍ഷം പഴക്കമുളള ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലീം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു Read More …

കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ സ​ര്‍​ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മു​സ് ലിം ​ലീ​ഗ്.

മ​ല​പ്പു​റം: കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ സ​ര്‍​ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മു​സ് ലിം ​ലീ​ഗ്. ഷാ​ജി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ഇ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പി​ന്നേ​റ്റ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ട് റെ​യ്ഡ് ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​തം ത​ന്നെ​യാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ഷാ​ജി​ക്ക് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ട്. പാ​നൂ​രി​ലെ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​കം ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും റെ​യ്ഡ് Read More …

മുഖ്യമന്ത്രിയ്ക്ക് കൊവിഡ് നെഗറ്റീവ്; ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളും പേരക്കുട്ടിയും കൊവിഡ് ബാധിച്ച്‌ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് Read More …

കോവിഡ് വ്യാപനത്തിന് തടയിടാന്‍ ഒരുമിക്കണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന് തടയിടാന്‍ ലോകാരാജ്യങ്ങളോട് ഒത്തൊരുമിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ കീഴടക്കാന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുപോലെ ജാഗ്രതകാട്ടണമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിതീവ്രമാകുന്നു എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. നേരത്തേയുണ്ടായ പിഴവുകള്‍ പരിഹരിച്ച്‌ എല്ലാ രാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കാനാണ് പരിശ്രമിക്കേണ്ടത്. അതിനായി നൂതനമായ Read More …

ശബരിമലയില്‍ വിഷുക്കണി ദര്‍ശനം ഭക്തിസാന്ദ്രമായി

ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ് നമ്ബൂതിരിയും ചേര്‍ന്ന് പുലര്‍ച്ചെ നട തുറന്നു. അതിന് ശേഷം ശ്രീകോവിലില്‍ കണി ഒരുക്കി. സന്നിധാനത്ത് ദര്‍ശനം പുരോഗമിക്കുന്നത് കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ രാവിലെ അഞ്ചു മണിക്ക് നടതുറന്ന് കണികാണിച്ചു. അതിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു. Read More …