സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവ്

പ​യ്യ​ന്നൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഏ​ജ​ന്‍​റു​മാ​ര്‍​ക്കും മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല ​െപാ​ലീ​സ് ചീ​ഫി​ന് ഹൈ​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ 15ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എ​സ്.​കെ. മു​ഹ​മ്മ​ദ്, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ കെ.​വി. ആ​ബി​ദ, പ​തി​ന​ഞ്ചി​ലെ കെ.​പി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, എ​ര​മം-​കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എം. ​മു​ര്‍​ഷി​ദ് എ​ന്നി​വ​ര്‍ അ​ഡ്വ. പി.​എം. Read More …

യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്; വിജയ പ്രതീക്ഷയില്‍ ഉമ്മന്‍ചാണ്ടി

 തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദിയുടെയും പിണറായിവിജയന്റെ ഭരണത്തിനെതിരെ നാട്ടില്‍ അതിശക്തമായ ജനവികാരമാണുള‌ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണം അവര്‍ക്ക് എന്തുമാകാം എന്ന നിലയിലുള‌ളതാണ്. രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുകയാണ്.അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് Read More …

രവീന്ദ്രനെ ചോദ്യം ചെയ്‌താല്‍ മുഖ്യമന്ത്രി വെട്ടിലാകും: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സി.എം.രവീന്ദ്രനെ ചോദ്യം ചെയ്‌താല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി വെട്ടിലാകുമെന്ന് അറിയുന്നതുകൊണ്ടാണ് രവീന്ദ്രന്‍ ഈ നാടകങ്ങള്‍ കളിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സി.എം.രവീന്ദ്രന്‍ എന്നാല്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു കാര്യവും രവീന്ദ്രന്‍ ചെയ്യില്ല. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോള്‍ രവീന്ദ്രന്‍ ആശുപത്രിയില്‍ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ Read More …

സ്പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം ദു​ര്‍​ബ​ല​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി​ക​ളു​മാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഒ​രി​ക്ക​ല്‍​പോ​ലും വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ക​യോ വി​ദേ​ശ​ത്തു ക​ണ്ടു​മു​ട്ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ദു​ര്‍​ബ​ല​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്പീ​ക്ക​റു​ടെ കു​റ്റ​ബോ​ധം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ണ്. മോ​ശ​ക​ര​മാ​യ വാ​ര്‍​ത്ത​യാ​ണ് സ്പീ​ക്ക​റെ സം​ബ​ന്ധി​ച്ച്‌ പു​റ​ത്തു​വ​രു​ന്ന​ത്. സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച സ്പീ​ക്ക​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ല്‍ Read More …

പുല്‍മാവയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ ഇന്ത്യന്‍ സൈന്യം

ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടി ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌ ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീര്‍ പൊലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പൊലീസോ ആര്‍മിയോ പുറത്തുവിട്ടിട്ടില്ല. പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ഭീകരര്‍ക്കായി തെരച്ചില്‍ Read More …

സി.​എം. ര​വീ​ന്ദ്ര​ന്‍റെ​യും സ്വ​പ്ന​യു​ടെ​യും ജീ​വ​ന്‍ അ​പ​ക​ട​ത്തി​ല്‍; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മു​ല്ല​പ്പ​ള്ളി

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ജ്ഞാ​ത വാ​സ​ത്തി​ലാ​ണെ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ല്‍​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ട​ക്ക​മു​ള്ള​വ​രു​ടെ ര​ഹ​സ്യ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​ണു സി.​എം. ര​വീ​ന്ദ്ര​ന്‍. എം. ​ശി​വ​ശ​ങ്ക​ര്‍ നേ​ര​ത്തെ പ​യ​റ്റി​യ അ​ട​വു​ക​ള്‍ ത​ന്നെ​യാ​ണ് സി.​എം. ര​വീ​ന്ദ്ര​നും പ​യ​റ്റു​ന്ന​ത്. Read More …

വീണ്ടും അന്താരാഷ്ട്ര അംഗീകാരം; ലോകത്തിലെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും

തി​രു​വ​ന​ന്ത​പു​രം: ആരോഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​ക്ക് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര മാ​സി​ക​യാ​യ ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സി​ന്‍റെ 2020ല്‍ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയിലാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടം പിടിച്ചത്. ക​മ​ലാ ഹാ​രി​സ്, ആം​ഗേ​ല മെ​ര്‍​ക്ക​ല്‍, ജ​സി​ന്‍​ഡ ആ​ര്‍​ഡെ​ണ്‍, സ്റ്റേ​സി അം​ബ്രോ​സ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് കെ.​കെ.​ശൈ​ല​ജ​യെ​യും വാ​യ​ന​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ Read More …

സ്വപ്‌നയ്‌ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്കാരാണ്. സ്വര്‍ണക്കടത്ത് അട്ടിമറിക്കാനുളള നീക്കം ഗൗരവത്തോടെ കേന്ദ്ര ഏജന്‍സികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. എയിംസിലെ വിദഗ്ദ്ധ സംഘം രവീന്ദ്രന്റെ ആരോഗ്യ വിവരം പരിശോധിക്കണം. ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോള്‍ മാത്രം Read More …