നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മമത ബാനര്‍ജി പോലും ‘ജയ് ശ്രീറാം’ വിളിക്കും ; അമിത് ഷാ

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും ജയ് ശ്രീറാം വിളിക്കുമെന്നും അമിത് ഷാ പറഞ്ഞു.കൂച്ച്‌ബെഹറില്‍ ബിജെപിയുടെ പരിബര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അക്രമ ഭരണം മാറ്റി വികസനം കൊണ്ടുവരിക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. Read More …

അധികാരത്തില്‍ വന്നാല്‍ കേരള ബാങ്കിനെ പിരിച്ചുവിടുമെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല് കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. പകരം ജില്ലാ സഹകരണ ബാങ്കുകള്‍ പുനസ്ഥാപിക്കുമെന്നും പറയുന്നു. പ്രതിപക്ഷ സംഘടനയില്പെട്ട ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്ണ ഉദ്ഘാടനം ചെയ്യുമ്ബോളാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കേരളത്തിന്റെ അഭിമാനമായ , വലിയ സാധ്യതകളുള്ള ബാങ്കിനെയാണ് പിരിച്ചുവിടുമെന്ന് പറയുന്നത്. ‘‘ഏതാണീ കേരള ബാങ്ക്. അനധികൃത Read More …

സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല -ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടറിയേറ്റിന് മുമ്ബിലെ ഉദ്യോഗാര്‍ഥികളുടെ സമരം പ്രഹസനമാണെന്ന് മന്ത്രി പറഞ്ഞു. ആരോ പ്രേരിപ്പിച്ചിട്ടാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല. കോണ്‍ഗ്രസിന്‍റെയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ പ്രവര്‍ത്തകരാണെന്നും ജയരാജയന്‍ ആരോപിച്ചു. ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ Read More …

കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ല -മന്ത്രി ശൈലജ

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പുറത്തിറങ്ങുമ്ബോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിര്‍ദേശിക്കാനെ കഴിയൂ. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ കോവിഡ് പടരാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകള്‍ കൂടുമ്ബോള്‍ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ Read More …

മണ്ഡലകാല മഹോത്സവം : തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

സന്നിധാനം : ചൊവ്വാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നുംപുറപ്പെട്ട തങ്കഅങ്കി രഥ ഘോഷയാത്ര ഉച്ചക്ക് പമ്ബയില്‍ എത്തിച്ചേരും. മൂന്ന് മണിവരെ ഭക്തര്‍ക്ക് പമ്ബയില്‍ തങ്കഅങ്കി ദര്‍ശനത്തിന് അവസരമുണ്ട്. മൂന്ന് മണിയോടെ തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ട് വരും.ശരംകുത്തിയില്‍ വച്ച്‌ തങ്ക അങ്കിക്ക് ദേവസ്വം ബോര്‍ഡ് അധികൃര്‍ ആചാരപരമായ വരവേല്‍പ് നല്‍കും. ആറര മണിക്ക് Read More …

യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കും പോയി, മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ ബിജെപിയിലേക്കും പോയി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് മാത്രമാണ് ലഭിക്കുക. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുകയാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് നേടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെപിസിസിയുടെ Read More …

സൗജന്യ കൊവിഡ് വാക്സിന്‍: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമെന്ന് യു ഡി എഫും ബി ജെ പിയും, കെ സി ജോസഫ് എം എല്‍ എ പരാതി നല്‍കി

തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പരാതിയുമായി യു ഡി എഫും ബി ജെ പിയും. ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് യു ഡി എഫ് പരാതി നല്‍കിയിട്ടുണ്ട്. കെ സി ജോസഫ് എം എല്‍ എയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും Read More …

വരുമാനത്തില്‍ പുരോഗതിയില്ല; ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ശുപാര്‍ശ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പമ്ബ : കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയിലെ ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഗണ്യമായ കുറവിന് കാരണമായി. ഇതോടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുവാനുള്ള ഭക്തരുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ശുപാര്‍ശ ചെയ്യുമെന്നാണ് അറിയുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മലകയറാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ പോലും വരാത്തതാണ് ദേവസ്വം ബോര്‍ഡിനെ മാറ്റി ചിന്തിക്കുവാന്‍ Read More …