പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പശ്ചിമബംഗാളില്‍ കലാപം ഉണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കില്ല. ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും മമത പറഞ്ഞു. പശ്ചിമബംഗാളില്‍ ബിജെപിയെയും ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും തനിച്ച് നേരിടുമെന്നും മമത പറഞ്ഞു. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്ബ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന കേന്ദ്ര Read More …
