കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഇന്ന് കോതമംഗലം പളളിക്കേസ് ഹൈക്കോടതി പരിഗണിക്കും. ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക, പളളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ്. ഹര്‍ജി നല്‍കിയത് യാക്കോബായ വിശ്വാസികളാണ്. നിലവില്‍ സിംഗിള്‍ ബെഞ്ചിന്‍റെ പരിഗണനയില്‍ പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയുണ്ട്. കൂടാതെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് Read More …
