പാലാരിവട്ടം കേസ് സര്‍ക്കാരിന് തിരിച്ചടിയാകും; പ്രതിപക്ഷത്തിന്റെ നാവ് അടപ്പിക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് കൊണ്ട് ജനങ്ങളുടെ മനസില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരായുളള ഗുരുതരമായ കുറ്റങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഒളിച്ചുവയ്‌ക്കാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വളരെ പ്രാധാന്യത്തോടെയാണ് യു ഡി എഫ് സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. പാലത്തിന്റെ എഴുപത് ശതമാനം ജോലികളും യു ഡി എഫാണ് ചെയ്‌തത്. മുപ്പത് ശതമാനം ജോലിയും എല്‍ ഡി എഫ് Read More …
