കു​മ്മ​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണ് എ​ന്ന് അ​റി​യി​ല്ല: മ​റു​പ​ടി​യു​മാ​യി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യെ സ​ര്‍​ക്കാ​ര്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കു​ന്നു​വെ​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. കു​മ്മ​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണ് എ​ന്ന് എ​നി​ക്ക​റി​യി​ല്ലെ​ന്നും ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കു​ക എ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​മാ​ണോ ഈ ​ക​ള്ള​പ്ര​ച​ര​ണ​ത്തി​ന്‍റെ പി​ന്നി​ലു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. കാ​ര​ണം ഇ​ത് തീ​ര്‍​ഥാ​ട​ക​രു​ടെ കേ​ന്ദ്ര​മാ​ണ്. തീ​ര്‍​ഥാ​ട​ക​രാ​ണ് Read More …

ധ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്കി​ന് വേ​ണ്ടി ത​രം​താണു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്കി​ന് വേ​ണ്ടി ത​രം​താണു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ധ​ന​മ​ന്ത്രി ബോ​ധ​പൂ​ര്‍​വം വി​വാ​ദ​മു​ണ്ടാ​ക്കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ന്‍​വേ​ണ്ടി​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​ഴി​മ​തി ക​ണ്ടെ​ത്തു​മെ​ന്നാ​യ​പ്പോളാണ് തോ​മ​സ് ഐ​സ​ക് ച​ന്ദ്ര​ഹാ​സം ഇ​ള​ക്കു​ന്ന​ത്. പൊ​തു​ജ​ന ശ്ര​ദ്ധ തി​രി​ക്കാ​ന്‍ ക​പ​ട നാ​ട​കം ന​ട​ത്തു​ക​യാ​ണ്. അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​സ​ക് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ര​ട് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​പ​റ​യാ​ന്‍ ധ​ന​മ​ന്ത്രി​ക്ക് Read More …

കള്ളക്കടത്തുകാരെ സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത് തെളിയിക്കുന്നതാണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം. കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഐഎം നേതാക്കളുടെ സമ്ബത്തിക സ്രോതസാണ് ഫൈസല്‍ കാരാട്ട്. ഫൈസലിനെ ഒഴിവാക്കാന്‍ സിപിഎമ്മിനു കഴിയില്ല. ഇത് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. കേന്ദ്ര Read More …

നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന പഠിക്കാന്‍ Read More …

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച്‌ അമിത് ഷാ

ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ വീണ്ടും രൂക്ഷമായതോടെ സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ദില്ലി ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നീതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് Read More …

ജോസ് കെ മാണി വിഭാഗത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സിപിഐയോട് ഏറ്റുമുട്ടാന്‍ ജോസ് വിഭാഗം വളര്‍ന്നിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തര്‍ക്കം രൂക്ഷമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഐഎം-സിപിഐ Read More …

മു​ല്ല​പ്പ​ള്ളി​ രാ​മ​ച​ന്ദ്രന്റെ ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ത​നി​ക്ക് ആ​വ​ശ്യ​മി​ല്ല ;പി. ​ജ​യ​രാ​ജ​ന്‍

കണ്ണൂര്‍: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വരേണ്ടത് പി. ​ജ​യ​രാ​ജി​നെ​യാ​യി​രു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളിയുടെ പ്രസ്‌താവനയക്ക് മ​റു​പ​ടി​യു​മാ​യി പി. ​ജ​യ​രാ​ജ​ന്‍. മു​ല്ല​പ്പ​ള്ളി​ രാ​മ​ച​ന്ദ്രന്റെ ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് ജ​യ​രാ​ജ​ന്‍ വ്യക്‌തമാക്കി .പണ്ട് തന്നെ ര​ക്തം​കു​ടി​ക്കു​ന്ന ഡ്രാ​ക്കു​ള എന്ന് വിളിച്ചതും ഇ​വ​ര്‍ തന്നെയാണെന്നും ജ​യ​രാ​ജ​ന്‍ കൂട്ടിച്ചേര്‍ത്തു . ഇതിന്റെ ​ല​ക്ഷ്യം പാ​ര്‍​ട്ടി ബ​ന്ധു​ക്ക​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ക എ​ന്നു​ള്ള​താ​ണെ​ന്നും അ​തി​ന് വേ​ണ്ടി Read More …

ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട പൂ​ജ​ക​ള്‍​ക്കാ​യി ഇന്ന് തു​റ​ക്കും; ഭ​ക്ത​രെ അ​നു​വ​ദി​ക്കുക തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട പൂ​ജ​ക​ള്‍​ക്കാ​യി ഇന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് തു​റ​ക്കും. ​ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​രെ അ​നു​വ​ദി​ക്കും. വെ​ര്‍​ച്വ​ല്‍​ക്യൂ​വ​ഴി ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മാത്രമേ ദ​ര്‍​ശ​നം നടത്താന്‍ കഴിയുകയുള്ളൂ. ദ​ര്‍​ശ​നം നടത്താന്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. പതിനെട്ടാം പടിയില്‍ കൈപിടിച്ചു കയറ്റാന്‍ പൊലീസ് ഉണ്ടാകില്ല. Read More …