കോവിഡ് 19: അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനം ശനിയാഴ്ച കരിപ്പൂരെത്തും
കോവിഡ് 19 ആശങ്കകള്‍ക്കിടെ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് (മെയ് 16) കരിപ്പൂരെത്തും. ഐ.എക്‌സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 11.30 ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെത്തുന്ന സംഘത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ Read More …
