ബാ​റു​ക​ളി​ലെ കൗ​ണ്ട​ര്‍ മ​ദ്യ​വി​ല്‍​പ​ന​യി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ളി​ല്‍ കൗ​ണ്ട​ര്‍ തു​റ​ന്നു മ​ദ്യം​വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ച്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നു പി​ന്നി​ല്‍ ശ​ത​കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​ദ്യ​ലോ​ബി​യും സ​ര്‍​ക്കാ​രും ത​മ്മി​ലു​ണ്ടാ​ക്കി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന് തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. 600ല​ധി​കം ബാ​റു​ക​ള്‍​ക്കു പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ചി​ല്ല​റ വി​ല്‍​പ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് ലൈ​സ​ന്‍​സ് ഫീ​സ് ഈ​ടാ​ക്കാ​തെ​യാ​ണ്. സം​സ്ഥാ​ന​ത്തെ 600 ല്‍​പ്പ​രം ബാ​റു​ക​ള്‍​ക്ക് Read More …

150 യാത്രക്കാരുമായി ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു

ജിദ്ദ: ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ഉച്ച രണ്ട് മണിക്ക് ജിദ്ദയില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 9.30ന് കൊച്ചിയിലെത്തും. 147 മുതിര്‍ന്നവരും മൂന്ന് കൈകുഞ്ഞുങ്ങളുമാണ് കൊച്ചി വിമാനത്തിലെ യാത്രക്കാര്‍. ഇവരില്‍ 37 പേര്‍ ഗര്‍ഭിണികളാണ്. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ -31, ജോലി നഷ്ടപ്പെട്ട് ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍ -40, സന്ദര്‍ശക Read More …

ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ്; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍: പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഇ​ങ്ങ​നെ

ന്യൂ​ഡ​ല്‍​ഹി: ഒ​രി​ന്ത്യ, ഒ​രു കൂ​ലി സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം ഘ​ട്ട സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് പ​ദ്ധ​തി​ക​ള്‍. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് Read More …

സ്‌കൂള്‍ പ്രവേശനം; നടപടികള്‍ മെയ് 18ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. വരുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിരിക്കണം. ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാവുന്നതാണ്. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും. Read More …

സംസ്ഥാന സ​ര്‍​ക്കാ​രി​ന് ബാ​ര്‍ ഉടമകളുമായി ധാരണയെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സ​ര്‍​ക്കാ​രി​ന് ബാ​ര്‍ മു​ത​ലാ​ളി​മാ​രു​മാ​യി ധാ​ര​ണ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. ബാ​ര്‍ മു​ത​ലാ​ളി​മാ​രി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പ​ണം പി​രി​യ്ക്കുന്നെന്നും അ​ബ്കാ​രി നി​യ​മ​ത്തി​ലെ നി​യ​മ​ഭേ​ദ​ഗ​തി അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു. സംസ്ഥാനത്ത് മദ്യത്തിന് ഓ​ണ്‍​ലൈ​ന്‍ സൗകര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ല്‍ വ​ലി​യ അ​ഴി​മ​തി​യു​ണ്ട്. കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ ചി​ല്ല​റ മ​ദ്യ​വി​ല്‍​പ​ന സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ Read More …

മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന്​ തീരുമാനിച്ചിട്ടില്ല -മന്ത്രി ടി.പി. രാമകൃഷ്​ണന്‍

തിരുവനന്തപുരം: കേരളത്തില്‍ മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന്​ തീരുമാനിച്ചിട്ടില്ലെന്ന്​ എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി. രാമകൃഷ്​ണന്‍. കണ്‍സ്യൂമര്‍ഫെഡിനും ബീവ​റേജ്​ കോര്‍പറേഷനും കൂടി 301 ഔട്ട്​ലറ്റുകളാണ്​ കേരളത്തിലുള്ളത്​. മുഴുവന്‍ ഔട്ട്​ലറ്റുകളും ഒന്നിച്ചു തുറക്കുന്നതിന്‍െറ നടപടികളാണ്​ സര്‍ക്കാര്‍ തീരുമാനിക്കുന്നത്​. ഇത്തരത്തില്‍ തുറക്കുന്ന ഔട്ട്​ലറ്റുകളില്‍ തിരക്ക്​ കുറക്കാനായി മദ്യത്തിന് മുന്‍കൂറായി​ ഓണ്‍ലൈന്‍ ബുക്കിങ്​ സ്വീകരിക്കും. അതിന്‍െറ അടിസ്ഥാനത്തില്‍ ഔട്ട്​ലറ്റുകള്‍ വഴി പണം Read More …

കൊവിഡ് 19: സൗദിയില്‍ മേയ് 23 മുതല്‍ 27 വരെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍, 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

റിയാദ്: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ മേയ് 23 മുതല്‍ 27 വരെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രവശ്യകളിലും നഗരങ്ങളിലും ഇത് ബാധകമായിരിക്കും. ആളുകള്‍ സാമൂഹിക അകലം പാലിക്കണമെന്നും അഞ്ചോ അതില്‍ അധികമോ പേര്‍ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മക്കയിലേക്കു പോകുന്നതിനും Read More …

പാസ് ഇല്ലാതെ സംസ്ഥാനത്തേക്ക് കടന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇയാളുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പാസ് ഇല്ലാതെ വാളയാര്‍ വഴി സംസ്ഥാനത്തേയ്ക്ക് വന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. പാസ് എടുക്കാതെ വന്ന മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് Read More …