കോവിഡ് 19: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാവശ്യ യാത്രകള്‍ അല്ലാത്തവ ജനങ്ങളും ഒഴിവാക്കണം. ഒരുപാട് ആളുകള്‍ ഒരുമിച്ച് കൂടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതലുകളാണ് ആവശ്യം. സര്‍ക്കാറിന് നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ബോധ്യമുണ്ട്. കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും സുരക്ഷ Read More …
