കേരള ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍കൂടി ചുമതലയേറ്റു
കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് പുതിയ അഡീഷണല്‍ ജഡ്ജിമാര്‍ കൂടി ചുമതലയേറ്റെടുത്തു. ബെച്ചു കുര്യന്‍ തോമസ്, ടി ആര്‍ രവി, പി ഗോപിനാഥ്, എം ആര്‍ അനിത എന്നിവരാണ് ചുമതലയേറ്റത്. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് ഈ മാസം നാലിന് കോഴിക്കോട് സെന്‍ഷസ് ജഡ്ജി എം ആര്‍ അനിതയെയും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മൂന്ന് പേരെയും Read More …
