ഡല്‍ഹി കലാപം: ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കുകയും വേഗത്തില്‍ തീര്‍പ്പാക്കുകയും വേണം; ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആറാഴ്ചത്തേക്ക് മാറ്റിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രിംകോടതി. ഹൈക്കോടതി നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. അതേസമയം, ജസ്റ്റിസ് എസ് മുരളിധറിനെതിരെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിമര്‍ശനം ഉന്നയിച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏപ്രില്‍ Read More …
