ഷാ​നി​മോ​ള്‍ ത​നി​ക്ക് സ​ഹോ​ദ​രി​യെ​പ്പോ​ലെ; “പൂ​ത​ന’ പ്ര​യോ​ഗം ത​ള്ളി മ​ന്ത്രി സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ​തി​രേ “പൂ​ത​ന’ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ഷാ​നി​മോ​ള്‍ ത​നി​ക്ക് സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ വി​ശ​ദ​മാ​ക്കി. വെ​ള്ളി​യാ​ഴ്ച തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ കു​ടും​ബ യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്. പൂ​ത​ന​മാ​ര്‍​ക്ക് ജ​യി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല അ​രൂ​ര്‍. ക​ള്ളം പ​റ​ഞ്ഞും മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കി​യു​മാ​ണ് യു​ഡി​എ​ഫ് ജ​യി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി Read More …

കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തിരിച്ചെടുക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തിരിച്ചെടുത്തു തുടങ്ങും. സ്ഥിരം ഡ്രൈവര്‍മാരുടെ അവധി ഒഴിവിലായിരിക്കും നിയമനം. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പി എസ് സി റാങ്ക് പട്ടികയിലുള്ളവര്‍. അവശ്യസര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ അടിയന്തിര സാഹചര്യത്തില്‍ ഒരു ദിവസത്തേയ്ക്ക് യൂണിറ്റ് ഓഫീസര്‍ക്ക് ബദല്‍ ക്രമീകരണമൊരുക്കാം. ഈ നിയമം ഉപയോഗിച്ചാണ് Read More …

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കമല്‍ ഹാസന്‍

ചെന്നൈ: തമിഴ് ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെ‌യ്യുമ്ബോള്‍ ഹിന്ദി ഡയപ്പര്‍ ധരിച്ച ശിശു മാത്രമാണെന്നു മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ഇളയതാണു ഹിന്ദി. ഹിന്ദിവിരോധം കൊണ്ടല്ല ഇതു പറയുന്നത്. പ്രായംകുറഞ്ഞവരെ കരുതലോടെ കൊണ്ടു നടക്കേണ്ടതുണ്ട്.എന്നാല്‍, അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഹിന്ദി ഇന്ത്യയുടെ പൊതുഭാഷയാക്കണമെന്ന കേന്ദ്രമന്ത്രി അമിത് Read More …

മേയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് മറ്റൊരു പൊന്‍തൂവല്‍, സ്വന്തം ബുള്ളറ്റ് പ്രൂഫ് വികസിപ്പിച്ചെടുത്ത് രാജ്യം

ന്യൂഡല്‍ഹി: അമേരിക്ക, യു.കെ, ജര്‍മ്മനി എന്നീ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടിയ സന്തോഷവാര്‍ത്ത പങ്കുവച്ച്‌ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കഴിഞ്ഞ ദിവസം പാസ്വാന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഇവ Read More …

കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നത്; വിമര്‍ശനവുമായി വിഎസ് രംഗത്ത്

തിരുവനന്തപുരം: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുത യില്‍ ആശങ്കയറിയിച്ച്‌ കത്തെഴുതിയ 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച്‌ സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിച്ചതെന്ന് വ്യക്തമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ Read More …

രാജ്യത്തെ സാമ്ബത്തിക മേഖലയെ നരേന്ദ്ര മോഡി തകര്‍ത്തു; ജനങ്ങളുടെ അവസ്ഥ പരിതാപകരം; രാഹുല്‍ ഗാന്ധി

മലപ്പുറം: നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്ബത്തിക മേഖലയെ നരേന്ദ്ര മോഡി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ത്യയുടെത് മികച്ച സമ്ബദ് വ്യവസ്ഥയായിരുന്നു. ഇതാണ് നരേന്ദ്രമോഡിയും ബിജെപിയും തകര്‍ത്തത്. ഇതിന് മോഡി മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വിവിധ പദ്ധതികള്‍ക്ക് പണം ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് തൊഴിലില്ലായ്മ Read More …

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിനെതിരെ നിയമ നടപടി എടുക്കുമെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കാത്ത വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിനെതിരെ നിയമവശം പരിശോധിച്ച്‌ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ പറഞ്ഞാല്‍ കഴിയില്ലെന്നും എന്നാല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമോ എന്നത് പരിശോധിക്കണമെന്നും ശൈലജ പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും ശൈലജ അറിയിച്ചു.

പുതിയ കേരള ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍

കൊച്ചി: കേരളമടക്കം ഏഴ് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച്‌ ഉത്തരവായി. രാഷ്ട്രപതി ഇതില്‍ ഒപ്പ് വെച്ചെന്ന് നിയമമന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ആണ്. നിലവില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ്. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രിം കോടതി ജസ്റ്റിസായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.കര്‍ണാടക ഹൈക്കോടതി ആക്ടിംഗ് ചീഫ് Read More …