എന്‍ഡിഎയില്‍ തുടരണോ വേണ്ടയോ എന്ന് ബിഡിജെഎസ് തീരുമാനിക്കട്ടെയെന്ന് കോടിയേരി

തിരുവനന്തപുരം : എസ്‌എന്‍ഡിപിയുടെ സമീപനം പൊതുവില്‍ എല്‍ഡിഎഫിന് അനുകൂലമായതാണ് എന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മണ്ഡലങ്ങളിലും അത്തരമൊരു സ്ഥിതി സ്വാഭാവികമായി ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു. എന്‍ഡിഎയില്‍ തുടരണോ വേണ്ടയോ എന്ന് ബിഡിജെഎസ് തീരുമാനിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി . ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന സത്യം ബിഡിജെഎസിന് മനസ്സിലാകുമെന്നും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് അത് മനസ്സിലായിട്ടുണ്ടെന്നും കോടിയേരി Read More …

സിപിഎം ആരോപണത്തിന് മറുപടിയുമായി മുല്ലപ്പള്ളി; ബിഡിജെഎസ് സിപിഎമ്മിന് വോട്ട് മറക്കും!

തിരുവനന്തപുരം: വോട്ട് കച്ചവടത്തിന്റ പേരിലുള്ള രാഷ്ട്രീയ നേതാക്കളുടെ വാക്ക് പോര് തുടരുന്നു. കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന് സിപിഎം തെളിവു നല്‍കിയാല്‍ തന്റെ രാഷ്ട്രീയജീവിതം പുനഃപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിഡിജെഎസ് അരൂരില്‍ സിപിഎമ്മിന് വോട്ട് മറിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ബി ഡി ജെ എസിനെ മുന്നണിയിലെടുക്കാന്‍ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോയെന്ന Read More …

ഉപതിരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം മാറിയെന്ന് പാലാ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അഞ്ച് മണ്ഡലങ്ങളിലെ ജനവിധി അത് കൂടുതല്‍ വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു. ‘അരൂരില്‍ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും എസ്.എന്‍.ഡി.പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ. പൊതുവില്‍ അവര്‍ Read More …

അമിത് ഷായുടെ പൈലറ്റ് ആകാന്‍ ആള്‍മാറാട്ടം നടത്തിയ പൈലറ്റ് രാജി വെച്ചു

ന്യൂഡല്‍ഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൈലറ്റ് ആകാന്‍ ആള്‍മാറാട്ടം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എയര്‍ഫോഴ്സ് റിട്ട. വിങ് കമാന്‍ഡര്‍ ജെ.എസ്. സാങ്‍വാന്‍ ബിഎസ്‌എഫിന്റെ എയര്‍ വിങ്ങില്‍ നിന്നു രാജിവെച്ചു.രാജി സന്നദ്ധത പ്രകടിപ്പിച്ച്‌ 2 തവണ സാങ്‍വാന്‍ കത്ത് നല്‍കിയിരുന്നുവെങ്കിലും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. വിഐപികളുടെ യാത്രയ്ക്കായി ബിഎസ്‌എഫ് വ്യോമ വിഭാഗത്തിനു Read More …

മുംബൈയിലെ മരംവെട്ട്: നി​യ​മ​ വി​ദ്യാ​ര്‍​ഥി​ക​ളുടെ കത്ത്​ പൊതുതാല്‍പര്യ ഹരജിയാക്കി സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാ​ണ​ത്തി​നാ​യി മും​ബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ലെ മ​രം​മു​റി​ക്ക​ല്‍ ത​ട​യാ​ന്‍ സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ന്‍ നി​യ​മ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ചീ​ഫ്​ ജ​സ്​​റ്റി​സി​​െന്‍റ വ​സ​തി​യി​ലെ​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ നല്‍കിയ ക​ത്ത്​ പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്​​ച ഇ​തി​ല്‍ അ​ടി​യ​ന്ത​ര വാ​ദം കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ദ​സ​റ അ​വ​ധി ക​ഴി​ഞ്ഞു കോ​ട​തി തു​റ​ക്കുേ​മ്ബാ​ഴേ​ക്ക് മു​ഴു​വ​ന്‍ Read More …

കാരശ്ശേരി അടക്കമുള്ളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണം-ചെന്നിത്തല

തിരുവനന്തപുരം: പി. വി.അന്‍വര്‍ എംഎല്‍എ യുടെ അനധികൃത തടയണ സന്ദര്‍ശിക്കാന്‍ എത്തിയ എം.എന്‍ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ പ്രവര്‍ത്തകരെ ഗുണ്ടകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വനിതകള്‍ അടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടകള്‍ അഴിഞ്ഞാടിയിട്ടും പൊലീസ് Read More …

ജോലി രാജിവെച്ച്‌ വര്‍ഗീയ പ്രചാരണത്തിന് ഇറങ്ങിയ ആളാണ് കുമ്മനമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ഫെയ്‌സ്ബുക്കിലൂടെയുള്ള പോര് തുടരുന്നു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാണ് ഇരുവരും പോര്‍വിളി നടത്തുന്നത്. ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ച്‌ കുമ്മനം വര്‍ഗീയ പ്രചാരണത്തിനാണ് ഇറങ്ങിയതെന്ന് കടകംപള്ളി പറഞ്ഞു. കടകംപള്ളിയെ പോലെ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ജോലി നേടിയ ആളല്ല താനെന്നും Read More …

പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസ്: പിന്നില്‍ ആര്‍എസ്‌എസ് അജണ്ടയെന്ന് കോടിയേരി

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതിന് പിന്നില്‍ ആര്‍എസ്‌എസ് അജണ്ടയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ പോലും ആവില്ലെന്ന സ്ഥിതി ഫാസിസിറ്റ് രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയും, ബീഹാര്‍ മുഖ്യമന്ത്രിയും ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അടൂരിന് അദ്ദേഹത്തിന്റെ വസയിയിലെത്തി ഐക്യദാര്‍ഢ്യം Read More …