ബന്ദിപ്പൂര്‍ യാത്രാനിരോധനത്തിനെതിരെ ഒന്നര ലക്ഷം പേര്‍ സമരപ്പന്തലില്‍; നാളെ രാഹുല്‍ ഗാന്ധിയും എത്തും

സുല്‍ത്താന്‍ബത്തേരി: ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാതയില യാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഒമ്ബതാം ദിവസത്തിലേക്ക്. ഒന്നരലക്ഷത്തിലധികം പേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ യുവജന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡിവൈഎഫ്‌ഐ. ജില്ലാ വൈസ് പ്രസിഡന്റ് എംഎസ് ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് Read More …

പാകിസ്താന്‍ ഭീകരസംഘടനകള്‍ ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിങ്ടണ്‍: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി അടിസ്ഥാനമാക്കി പാക് ഭീകരസംഘടനകള്‍ ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഈ കാര്യത്തില്‍ നിരവധി രാജ്യങ്ങല്‍ക്ക് ആശങ്കയുണ്ടെന്നും അമേരിക്ക അറിയിച്ചു. പാകിസ്ഥാനും ഇന്ത്യക്കും ഇടയില്‍ അത്തരം സാഹചര്യമുണ്ടാവുന്നതില്‍ ചൈനക്ക് താല്‍പര്യമില്ലെന്നും ഇന്തോ പസഫിക് സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി റെന്‍ഡാള്‍ ഷ്രിവര്‍ പറഞ്ഞു. ചൈനയുടെ പിന്തുണയോടെ Read More …

ഖ്യമന്ത്രിയ്‌ക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം ; കെഎസ്‌ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സ്‌ആപ്പില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത് ഹൈക്കോടതി റദ്ദാക്കി.അച്ചടക്ക നടപടിക്രമങ്ങള്‍ പാലിച്ച്‌ പ്രശാന്തിനെ സര്‍വീസില്‍ തിരികെ പ്രേവേശിപ്പിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനാണ് കോടതി റദ്ദാക്കിയത്. കെഎസ്‌ആര്‍ടിസിയുടെ Read More …

ഇന്ത്യയുടെ താക്കീത്; ചൈനയുടെ റോഡ് നിര്‍മ്മാണത്തിന് മറുപടിയായി ബദല്‍ റോഡ് നിര്‍മ്മിച്ച്‌ മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കി അതിര്‍ത്തിയില്‍ ബദല്‍ റോഡ് നിര്‍മ്മിച്ച്‌ ഇന്ത്യ. ഡോക്‌ലാം അതിര്‍ത്തിയില്‍ ചൈനയുടെ റോഡ് നിര്‍മ്മാണത്തിന് മറുപടിയായാണ് ബദല്‍ റോഡ് ഇന്ത്യ നിര്‍മ്മിച്ചത്. സൈന്യത്തിന് ഡോക്‌ലാം താഴ്‌വരയിലേക്ക് അതിവേഗം എത്തിച്ചേരാനായാണ് ഇന്ത്യയുടെ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ബദല്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ബദല്‍ റോഡിന്റെ അഭാവമാണ് അന്ന് ഇന്ത്യക്ക് തലവേദനയായത്. ഇക്കാരണത്താല്‍ ഡോക്‌ലാമില്‍ Read More …

തൃശൂരില്‍ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത കഞ്ചാവ് പ്രതിയുടെ മരണം; പ്രതിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: തൃശൂരില്‍ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത കഞ്ചാവ് പ്രതി മരിച്ച സംഭവത്തില്‍ പ്രതിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിക്കാമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്ത മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്.എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ Read More …

സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട് ജയ്ഷെ മുഹമ്മദ്; സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി Read More …

യു.ഡി.എഫിനെ തോല്‍പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല കര്‍മസമിതി വഴി ആര്‍.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനെ തോല്‍പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

ഗാ​ന്ധി, വി​ദ്വേ​ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന സ്നേ​ഹ​മാ​ര്‍​ഗം: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​ര​വ് അ​ര്‍​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. 150ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​ര​വ് അ​ര്‍​പ്പി​ക്കു​ന്നു. അ​ടി​ച്ച​മ​ര്‍​ത്ത​ലി​നെ​യും വ​ര്‍​ഗീ​യ​ത​യെ​യും വി​ദ്വേ​ഷ​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ഒ​രേ​യൊ​രു മാ​ര്‍​ഗം എ​ല്ലാ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളോ​ടു​മു​ള്ള സ്നേ​ഹ​വും അ​ഹിം​സ​യു​മാ​ണെ​ന്ന് ത​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ​യും പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും കാ​ണി​ച്ചു​ത​ന്ന ആ​ളാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി- രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി Read More …