നിഷയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് ഇടതുമുന്നണിയ്ക്ക് ഗുണം ചെയ്യുമെന്ന് എംഎം മണി

പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിയെ യുഡിഎഫ്. സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്ന് മന്ത്രി എം.എം.മണി. പാലായില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു നിഷ ജോസ് കെ.മാണിയെ പുകഴ്ത്തി മന്ത്രി മണിയുടെ പ്രസംഗം. രാഷ്ട്രീയത്തില്‍ പ്രവത്തന പരിചയമൂുള്ള വനിതയാണ് നിഷയെന്നും നിഷയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്നും എം.എം. മണി ആരോപിച്ചു. പാലാ Read More …

സമുദായ സംഘടനകളുടെ അഭിപ്രായം രാഷ്ട്രീയവുമായി കൂട്ടി കലര്‍ത്തുന്നില്ല -ശ്രീധരന്‍ പിള്ള

ആലപ്പുഴ: സമുദായ സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം ഉണ്ടെന്നും അതിനെ രാഷ്ട്രീയവുമായി കൂട്ടി കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍ പിള്ള. വെള്ളാപ്പള്ളിയുടെ എല്‍.ഡി.എഫ് അനുകൂല സമീപനത്തോട് പ്രതികരിക്കുകയായിരുന്നു പിള്ള. മരട് വിഷയത്തില്‍ മുഖ്യമന്തി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും ജനങ്ങള്‍ക്ക് നീതി കിട്ടണമെന്നും Read More …

മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: ചെ​ന്നി​ത്ത​ല

കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ ഇ​ര​യ്ക്കൊ​പ്പ​മോ വേ​ട്ട​ക്കാ​ര​നൊ​പ്പ​മോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ര​ട​ലി​ലെ ഫ്ളാ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. RELATED: മ​ര​ടി​നെ മാ​റോ​ട് ചേ​ര്‍​ത്ത്; ഇ​റ​ങ്ങി​പ്പോ​വേ​ണ്ടി​വ​രി​ല്ല, പി​ന്തു​ണ​യു​മാ​യി കോ​ടി​യേ​രി​യും ചെ​ന്നി​ത്ത​ല​യും സ​ബ് ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. റി​പ്പോ​ര്‍​ട്ട് തെ​റ്റി​യെ​ന്ന് സം​സ്ഥാ​ന Read More …

പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ല്‍, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

ന്യൂ​ഡ​ല്‍​ഹി: പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന​ത്തി​ല്‍ ഉ​ണ​ര്‍‌​വി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യു​ണ്ടെ​ന്നും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ഗു​ണ​ക​ര​മാ​കു​ന്ന മെ​ഗാ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ സം​ഘ​ടി​പ്പി​ക്കും. ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. നി​കു​തി ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​ക്കും. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ല​ളി​ത​മാ​ക്കും. ചെ​റി​യ Read More …

ഒരു രാജ്യം ഒരു ഭാഷ; കേന്ദ്ര ആഭ്യന്ത്ര മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍

ചെന്നൈ; ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പിന്‍വലിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചോദിച്ചു. അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബി ജെ പി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്കാരവൈവിധ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ Read More …

രാഷ്ട്രത്തിന് ഏകീകൃതമായ ഒരു ഭാഷ അനിവാര്യം: ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഒരു രാജ്യം ഒരു ഭാഷ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഹിന്ദി ഭാഷയെ ഉപയോഗിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. Read More …

യു‍ഡിഎഫിലെ വിള്ളല്‍ മുതലെടുക്കാമെന്ന വ്യാമോഹം സിപിഎമ്മിന് വേണ്ട; ഉമ്മന്‍ ചാണ്ടി

 ഭരണ നേട്ടം കൊണ്ട് പാലായില്‍ ജയിക്കാമെന്ന വിശ്വാസം ഇടതുമുന്നണിക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായിക്ക് അവകാശപ്പെടാന്‍ നേട്ടങ്ങളില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂന്നിലൊന്ന് പോലും ആയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പാലായില്‍ പറഞ്ഞു. വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരാണിതെന്ന് ആരോപിച്ച ഉമ്മന്‍ ചാണ്ടി പിണറായി വിജയന് ഉദ്ദേശ ശുദ്ധിയില്ലെന്നും ആരോപിച്ചു. യു‍ഡിഎഫിലെ വിള്ളല്‍ മുതലെടുക്കാമെന്ന വ്യാമോഹം Read More …

ഐ. എന്‍. എക്​സ്​ മീഡിയ കേസ്​: ചിദംബരത്തിന്‍െറ ഹരജി തള്ളി

ന്യൂഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റിന്​ മുമ്ബാകെ കീഴടങ്ങാന്‍ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പി.ചിദംബരം നല്‍കിയ ഹരജി തള്ളി. ഡല്‍ഹി റോസ്​ അവന്യു കോടതിയാണ്​ ഹരജി തള്ളിയത്​. നിലവില്‍ സി.ബി.ഐ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്​ ചിദംബരം. കള്ള​പ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ്​ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്​. അഴിമതി കേസാണ്​ സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നത്​. Read More …