കശ്മീരില്‍ മധ്യസ്ഥതക്ക് യു.എസ് തയാര്‍; ഇന്ത്യക്കും പാകിസ്താനും തീരുമാനിക്കാം -ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയാറാണെന്ന് ആവര്‍ത്തിച്ച്‌ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി ഇന്ത്യയും പാകിസ്താനുമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനില്‍ തമ്മില്‍ കാലങ്ങളായി കശ്മീര്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടികിള്‍ 370 റദ്ദാക്കിയതിലൂടെ Read More …

ചാണകം, ഗോമൂത്രം സ്റ്റാര്‍ട്ടപ്പ് തുടങ്ങൂ; 60 ശതമാനം കേന്ദ്രസഹായം നേടൂ

അഹമ്മദാബാദ്: ഏതു സ്റ്റാര്‍ട്ടപ്പ് തുടങ്ങും എന്ന തീരുമാനമെടുക്കാനാവാതെ സമയം നഷ്ടപ്പെടുത്തുന്നവര്‍ക്കുമുന്നില്‍ പുത്തന്‍ ആശയവുമായി കേന്ദ്രസര്‍ക്കാര്‍. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് മുടക്കുമുതലിന്റെ 60 ശതമാനം വരെ നല്‍കുമെന്നാണ് വാഗ്ദാനം. മോദി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് ഇതിനായി 500 കോടി രൂപ നീക്കിവെച്ചിട്ടുള്ളത്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന Read More …

ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ

പത്തനംതിട്ട: ഓണം പ്രത്യേക പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് ക്ഷേത്ര നട തുറന്നത്. പ്രത്യേക പൂജകള്‍ക്കുശേഷം ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ നടക്കും. 19 കൂട്ടം വിഭവങ്ങള്‍ കൂട്ടിയാണ് ഉത്രാടസദ്യ ഒരുക്കുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അയ്യനെകാണാന്‍ സന്നിധാനത്തെത്തിയിരിക്കുന്നത്. ഓണം പൂജകളില്‍ Read More …

മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിയ്ക്ക് എതിരെ സിപിഎം. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തല്‍ക്കാലം നിയമവശം പരിശോധിച്ച്‌ സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് സിപിഎം. മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയീടാക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് സിപിഎം നിലപാടെടുത്തിരിക്കുന്നത്. ഉയര്‍ന്ന പിഴയീടാക്കുന്നത് Read More …

മൃദുഹിന്ദുത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും -ശശി തരൂര്‍

ന്യൂഡല്‍ഹി: മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് തുടരുകയാണെങ്കില്‍ പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന മുന്നറിയിപ്പുമായി ശശി തരൂര്‍ എം.പി. ‘ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദൂയിസം’ എന്ന തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനു മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ വിമര്‍ശനം. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭൂരിപക്ഷ പ്രീണനമോ മൃദു ഹിന്ദുത്വമോ അല്ല. Read More …

എ​റ​ണാ​കു​ള​ത്തെ കു​രി​ക്കി​ല്‍ ക​ള​ക്ട​റെ കു​രു​ക്കി; പൊ​തു​മ​രാ​മ​ത്ത് ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് മ​ന്ത്രി

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ക​ള​ക്ട​റു​മാ​ണ് ഗ​താ​ഗ​ത സം​വി​ധാ​നം നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി കു​ണ്ട​ന്നൂ​രി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ട്. മെ​ട്രോ വ​ന്നി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​റ്റം​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഗ​താ​ഗ​ത​പ​രി​ഷ്ക്ക​ര​ണ​മാ​ണ് ഇ​തി​ന് വേ​ണ്ട​ത്. ഇ​ത് Read More …

കിഫ്ബി ഓഡിറ്റ്; ധനമന്ത്രി ഉയര്‍ത്തുന്ന വാദം ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍.

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്റെയും സര്‍ക്കാരിന്റെയും വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ സമ്ബൂര്‍ണ്ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച്‌ ധനമന്ത്രി തോമസ് ഐസക്കും, സര്‍ക്കാരും ഉയര്‍ത്തുന്ന വാദങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കിയില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാനായില്ല. സര്‍ക്കാര്‍ സഹായം കിട്ടിയാലെ ശമ്ബളം നല്‍കാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്. 80 കോടി രൂപ വേണം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍. ഇതില്‍ ഇരുപത് കോടി സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ 16 കോടി മാത്രമാണ് അനുവദിച്ചത്. അതിനാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്ബളം കൊടുത്തപ്പോള്‍ തന്നെ ഫണ്ട് Read More …