കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതി ; ബാങ്കേഴ്‌സ് സമിതിക്കെതിരെ ധനമന്ത്രി

തിരുവനന്തപുരം : ബാങ്കേഴ്‌സ് സമിതിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതെയന്ന് മന്ത്രി ആരോപിച്ചു. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൃഷി ഭൂമിയായി വയല്‍ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടും ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു.

വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി നഗ​ര​സ​ഭ അ​ധ്യ​ക്ഷ​യെ​ന്ന് ചെ​ന്നി​ത്ത​ല

ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​സി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ്യാ​മ​ള​യ്ക്കെ​തി​രേ പ്രേ​ര​ണാ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​രെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.  ശ്യാ​മ​ള​യെ ര​ക്ഷി​ക്കാ​നാ​ണ് സി​പി​എം ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​ന്തൂ​രി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ജ​ന്‍റെ വീ​ട് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​സ്ലിം ലീ​ഗ് നേ​താ​വ് Read More …

കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ഷോ​പ്പി​യാ​നി​ലെ ദ​രം​ദോ​ര കീ​ഗം പ്ര​ദേ​ശ​ത്താ​ണ്‌ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​വി​ടെ​നി​ന്ന് ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.  പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​വാ​ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല; ആയാല്‍ എന്തുചെയ്യും: ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ബിനോയ് പ്രായപൂര്‍ത്തിയായ ആളാണ്. അയാള്‍ ചെയ്ത തെറ്റിന് അയാള്‍ തന്നെ അനുഭവിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല. ഇങ്ങനെയായാല്‍ എന്തുചെയ്യാനാണെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങള്‍ ചെയ്ത Read More …

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ട്രംപില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി രംഗത്ത് വന്നിരിക്കുന്നത്. ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു. 1995-96 കാലഘട്ടത്തിലാണ് ട്രംപില്‍ Read More …

ചുവപ്പ് നാട ഒഴിവാക്കണം,അര്‍ഹരെ അനാവശ്യമായി നടത്തരുത്: മുഖ്യമന്ത്രി

ചുവപ്പുനാട ഒഴിവാക്കണമെന്നും അര്‍ഹരെ അനാവശ്യമായി നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വീസിന്റെ എല്ലാ കണ്ണികളും പൊതുജന സേവനത്തിനുള്ളതാണ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സിവില്‍ സര്‍വ്വീസ് ഇന്നത്തെ രീതിയില്‍ ശക്തമാകുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണെന്നും അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഒരു വിഭാഗം പുലര്‍ത്തുന്ന ഭരണ നിര്‍വ്വഹണത്തിലെ ദുഷിപ്പുകള്‍ സര്‍ക്കാരോ,ജനങ്ങളോ ആഗ്രഹിക്കുന്നതല്ല. ഹരിപ്പാട് റവന്യൂ ടവറിന്റേയും പൊലീസ് പാര്‍പ്പിട Read More …

കര്‍ഷകരെ കൂട്ട ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണം : ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എം പി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ നേരിട്ട ഇടുക്കിയിലെ കര്‍ഷകര്‍ക്ക് കടാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറൊട്ടോറിയത്തിനു റിസേര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ഷകരെ കൂട്ടത്തോടെ വീണ്ടും ആശയ കുഴപ്പത്തിലാക്കുമെന്നും കര്‍ഷകര്‍ക്കും കടംകൊണ്ട് വലഞ്ഞവര്‍ക്കും ആശ്വാസം ലഭിക്കുന്നതിനായി റിസേര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ പിന്‍വലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇന്നലെ ലോക്സഭയിലെ ശൂന്യവേളയിലാണ് ഡീന്‍ വിഷയം സഭയുടെ Read More …

രാജു നാരായണ സ്വാമി വിവാദം ; സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കൊച്ചി: രാജു നാരായണ സ്വാമി വിവാദത്തിലേക്ക് സര്‍ക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രാജു നാരായണ സ്വാമി ഐഎഎസിനെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി . നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് നടപടി എന്ന് പറയുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള Read More …