അന്തസുണ്ടെങ്കില്‍ കോടിയേരി സെക്രട്ടറി പദവിയൊഴിയണം -ചെന്നിത്തല

തിരുവനന്തപുരം: അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞാല്‍ മകന്‍ പോലും കേള്‍ക്കാത്ത അവസ്ഥയാണ്. ധാര്‍മികതയും നവോഥാനവും പറയുന്ന സി.പി.എം ഇപ്പോല്‍ ജീര്‍ണാവസ്ഥയിലാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത് സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പ്രയാസവും കുറ്റബോധവുമാണ്. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ Read More …

ശ്രീധരന്‍പിള്ള ഗവര്‍ണറായേക്കും, ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിക്ക് ഗ്രൂപ്പ് പോര് ; കെ സുരേന്ദ്രന് മൂന്‍തൂക്കം, കുമ്മനം ഉപാദ്ധ്യക്ഷനാകുമെന്ന് സൂചന

പത്തനംതിട്ട: പാര്‍ലമെന്റിലേക്കുള്ള മത്സരത്തില്‍ സംസ്ഥാനത്ത് ത്രികോണ മത്സരം പ്രതീക്ഷിച്ച്‌ പരാജയപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ത്രികോണ മത്സരം നേരിട്ടേക്കും. കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, എം.ടി. രമേശ് എന്നിവരുടെ പേരുകളുമായി ബിജെപി സംസ്ഥാന ഘടകത്തിലെ മൂന്ന് ഗ്രൂപ്പുകളും ഒരുങ്ങുന്നതായിട്ടാണ് വിവരം. ഏറ്റവും മുന്‍തൂക്കം മുരളീധരപക്ഷത്തിലെ കെ സുരേന്ദ്രന് തന്നെയാണ്. ശ്രീധരന്‍ പിള്ളയെ ദേശീയ രാഷ്ട്രീയത്തിലേക്ക് Read More …

പുടിനെയും ട്രംപിനേയും പിന്തള്ളി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി നരേന്ദ്രമോദി

ലണ്ടന്‍: പ്രമുഖ ബ്രീട്ടീഷ് മാസികയായ ബ്രീട്ടീഷ് ഹെറാള്‍ഡ് നടത്തിയ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാംസ്ഥാനം കരസ്ഥാമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലെ ഏറ്റവും ശക്തനായ ലോക നേതാവിനെ കണ്ടെത്താന്‍ ബ്രിട്ടീഷ് ഹെറാഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 30.9 ശത്മാനം പോരാണ് 2019 ല്‍ ലോകത്തെ ഏറ്റവുംകരുത്തനായ Read More …

ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പില്‍ സെല്‍ഫ് ഗോളാവുമോ, കേന്ദ്രത്തിന്റെ മലക്കം മറിച്ചിലില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആശങ്ക

ശബരിമല വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചിലില്‍ ആശങ്കയിലായി ബി.ജെ.പി സംസ്ഥാന നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കേരളത്തിലെ വിശ്വാസികളുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല Read More …

നടികര്‍ സംഘം തെരഞ്ഞെടുപ്പ്; ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമെന്ന് രജനികാന്ത്

ചെന്നൈ:തമിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവാതെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇന്നാണ് നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോസ്റ്റല്‍ വോട്ട് ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ്‌ രജനികാന്തിന് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ഇന്നലെ വൈകിട്ടാണ് നടികര്‍ സംഘത്തില്‍ നിന്നുള്ള പോസ്റ്റല്‍ വോട്ട് താരത്തിന് ലഭിച്ചത്. തനിക്ക് വോട്ട് ചെയ്യാന്‍ സാധിക്കത്തത് വളരെ വിചിത്രവും Read More …

രാജു നാരായണസ്വാമിക്കെതിരായ റിപ്പോര്‍ട്ട‌് മുഖ്യമന്ത്രി തിരിച്ചയച്ചു

തിരുവനന്തപുരം: ഐഎഎസ‌് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയുടെ സര്‍വീസ‌് സംബന്ധിച്ച വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട‌് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചയച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലാണ‌് മുഖ്യമന്ത്രി കൂടുതല്‍ വിശദീകരണം തേടിയത‌്. നാല‌് കാര്യങ്ങള്‍ പരിശോധിച്ച‌് വിശദമായ റിപ്പോര്‍ട്ട‌് നല്‍കാനാണ‌് നിര്‍ദേശം.  കാലാവധി പൂര്‍ത്തിയാകും മുമ്ബ‌് നാളികേര വികസന കോര്‍പറേഷനില്‍ രാജു നാരായണസ്വാമിയുടെ ഡപ്യൂട്ടേഷന്‍ Read More …

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിനെ ബാധിക്കും -മുസ് ലിം ലീഗ്

കേരളാ കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പുറത്തു നിന്നുള്ളവര്‍ക്ക് പരിമിതിയുണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പാര്‍ലമെന്‍റ്, നിയമസഭാ സമ്മേളനങ്ങള്‍ക്ക് ശേഷം ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മജീദ് വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനത്തെ കുറിച്ചുള്ള തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. നേതാക്കളോട് യോജിപ്പില്‍ എത്തണമെന്ന് അനൗപചാരികമായി ആവശ്യപ്പെട്ടു. Read More …

കള്ളപ്പണം ; ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും

ഡല്‍ഹി : കള്ളപ്പണം സംബന്ധിച്ച്‌ ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും. അതത് സെക്രട്ടറി ജനറല്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ‘രാജ്യത്തിനകത്തും പുറത്തുമുള്ള കണക്കാക്കപ്പെടാത്ത വരുമാനത്തിന്റെ അല്ലെങ്കില്‍ സമ്ബത്തിന്റെ അവസ്ഥ – ഒരു നിര്‍ണായക വിശകലനം (പ്രാഥമിക റിപ്പോര്‍ട്ട്) എന്നത് സമിതിയുടെ 73-ാമത്തെ റിപ്പോര്‍ട്ടാണ്. പാര്‍ലമെന്റ് സമ്മേളനം ഇല്ലാതിരുന്ന കഴിഞ്ഞ മാര്‍ച്ച്‌ 28 Read More …