കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മുവില്‍ സുരക്ഷാ സേന വധിച്ചത് 733 തീവ്രവാദികളെ; ഈ വര്‍ഷം മാത്രം 133 പേരെ
ജമ്മു; ജമ്മുകാശ്മീരില്‍ 2016 മുതല്‍ ഇതുവരെ 733 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ലോക്‌സഭയിലാണ് ജി കിഷന്‍ റെഡ്ഡി ഇത് വ്യക്തമാക്കിയത്. കാശ്മീരില്‍ ഈ വര്‍ഷം മാത്രം 133 പേരെ വധിച്ചിട്ടുണ്ടെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി. തീവ്രവാദികളെ കൂടാതെ 18 സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ പറഞ്ഞു. Read More …
