എ​സ്പി സ​ഖ്യം എ​ന്നെ​ന്നേ​ക്കു​മാ​യി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മാ​യാ​വ​തി

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി- ബ​ഹു​ജ​ന്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ഖ്യം വ​ഴി​പി​ര​പി​യു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളി​ന്മേ​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന് വ​ച്ച്‌ സ​ഖ്യം എ​ന്നെ​ന്നേ​ക്കു​മാ​യി വേ​ര്‍​പി​രി​യു​ന്നു എ​ന്ന​ല്ല അ​തി​ന​ര്‍​ഥ​മെ​ന്ന് മാ​യാ​വ​തി വി​ശ​ദീ​ക​രി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഖി​ലേ​ഷി​ന്‍റെ പാ​ര്‍​ട്ടി ത​ങ്ങ​ളു​ടെ ശ​ക്തി പൂ​ര്‍​ണ​മാ​യി വി​നി​യോ​ഗി​ക്കു​ക​യും നി​ല​മെ​ച്ച​പ്പെ​ടു​ത്ത​ക​യും ചെ​യ്താ​ല്‍ സ​ഖ്യം Read More …

സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പിന്നാക്ക സംവരണം നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എസ് സി, എസ് ടി, ഒബിസി സംവരണം നിര്‍ത്തലാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍, ദന്തല്‍ കോളജുകളില്‍ ജാതി അടിസ്ഥാനത്തില്‍ സംവരണം നിര്‍ത്തലാക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ചത്. പിന്നാലെ അധികാരത്തിലേറിയ ബിജെപി Read More …

നിപ ബാധ: കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ സംസ്ഥാന ആരോഗ്യമ മന്ത്രിയെ കെ.കെ ഷൈലജയെ കാണും. കേന്ദ്ര സഹായം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച. അതേസമയം നിപ പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നിപയെ കുറിച്ച്‌ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ Read More …

നിപ പ്രതിരോധം; കേരളത്തിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍

ദില്ലി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ കേരളത്തിലെത്തിക്കും. കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനമായി. ഇത് വഴി രോഗ പ്രതിരോധ Read More …

നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ച്‌ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍

കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ തന്നെ യാത്രചെയ്തു ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. കായംകുളത്തുനിന്ന കരുനാഗപ്പള്ളിയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം . ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ശിവന്‍ പിള്ള(69)യ്ക്കാണ് ബേസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടത് . തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ശിവന്‍ പിള്ളയും ഭാര്യയും. ഇരുവരും Read More …

മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനം വീണ്ടും വഴിതെറ്റി ; എസ്‌ഐക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടിവാഹനം വീണ്ടും വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐയേയും രണ്ട് പൊലീസ് ഡ്രൈവര്‍മാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി ട്രാഫിക് എസ് ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്‌റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അകമ്ബടിപോയ മാറാട് Read More …

നിപ പ്രതിരോധ പ്രവര്‍ത്തനം; സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷം

കൊച്ചി: സംസ്ഥാനത്ത് നിപബാധയ്ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമൂഹമാധ്യമങ്ങളിലൂടെ നിപയെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. Read More …

രാമ സ്തുതിയില്‍ നിന്നും സീതയെ ബിജെപി നീക്കം ചെയ്തുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യഥാര്‍ത്ഥ രാമ സ്തുതിയായ ജയ് സിയാ റാമില്‍ നിന്നും സീതയെ ബിജെപി ഒഴിവാക്കിയെന്ന് മമത കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമത. ബിജെപി പറയുന്നതാണ് ജനങ്ങള്‍ എഴുതുന്നത്. ഉത്തര്‍പ്രദേശില്‍ ജയ് സിയാ റാം എന്നാണ് ഉപയോഗിക്കുന്നത്. രാമനെയും സീതയെയും ഒരു Read More …