മസാലബോണ്ടും ലാവലിനും തമ്മില്‍ ബന്ധമുണ്ട്; ആരോപണം ആവര്‍ത്തിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം : മസാലബോണ്ട് ഇറക്കിയത് ലാവ്ലിന്‍ കമ്ബനിയെ സഹായിക്കാനാണെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത് സംബന്ധിച്ച പരിശോധന എം.എല്‍.എമാര്‍ നടത്തുമോ എന്ന ചോദ്യത്തിന് അക്കാര്യം മുന്നണി തീരുമാനിക്കുമെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പില്‍ ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ പിന്തുണയും കോണ്‍ഗ്രസ് നേടിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മസാലബോണ്ട് ഇറക്കിയതിലെ ദുരൂഹത മാറ്റണമെന്ന നിലപാട് രമേശ് ചെന്നിത്തലആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ Read More …

തീരുമാനം നേരത്തെയെടുത്തിരുന്നു ; മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തീരുമാനം നേരത്തെ എടുത്തിരുന്നവെന്നും മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ നിരവധി എംഎല്‍എമാര്‍ എംപിമാരായി വിജയിച്ചിരുന്നു. അതിനാല്‍ ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ Read More …

ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന ജൂണ്‍ 5ന് അവസാനിക്കും : ഡോണള്‍ഡ്​ ട്രംപ്​

വാഷിങ്​ടണ്‍: ഇന്ത്യ ഉള്‍പ്പെട്ട വികസ്വര രാജ്യങ്ങള്‍ക്ക്​ യു എസ് നല്‍കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക്​ ജൂണ്‍ അഞ്ച്​ വരെയേ അനുവദിക്കൂ എന്ന നിലപാടില്‍ ​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ബുധനാഴ്​ചയോടെ ഇന്ത്യയെ ജനറലൈസ്​ഡ്​ സിസ്​റ്റം ഓഫ്​ പ്രിഫറന്‍സസില്‍ ​(ജി.എസ്​.പി) നിന്ന്​ പുറത്താക്കും. യു.എസ്​ ഉത്​പന്നങ്ങള്‍ക്ക്​ ഇന്ത്യയില്‍ മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്ന്​ ആരോപിച്ചാണ്​ യു.എസ്​ നടപടി. Read More …

അ​ധി​ക്ഷേ​പ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും ആസ്വദിച്ച്‌ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കും : രാ​ഹു​ല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ 52 എം​പി​മാ​ര്‍ തന്നെ അധികമാണെന്ന് രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ന്‍റെ 52 എം​പി​മാ​ര്‍ ബി​ജെ​പി​ക്കെ​തി​രെ ഓ​രോ ഇ​ഞ്ചി​ലും പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ എം​പി​മാ​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. ‘ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​രു​ജ്ജീ​വ​ന​ത്തി​നു​മു​ള്ള സ​മ​യ​മാ​ണി​ത്. അ​ധി​ക്ഷേ​പ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. അ​ത് ആ​സ്വ​ദി​ച്ച്‌ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ന്‍ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും Read More …

ശബരിമല വിഷയം ഇടത് വോട്ടുകള്‍ ചോര്‍ത്തി, തിരുത്തല്‍ നടപടികള്‍ പ്രകോപനപരമാകില്ലെന്നും മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയം പരമ്ബരാഗത ഇടത് വോട്ടുകള്‍ ചോര്‍ത്തിയെന്നും അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും തുറന്ന് സമ്മതിച്ച്‌ മന്ത്രി ഡോ.തോമസ് ഐസക്. സാധാരണയായി സംഭവിക്കാത്ത ഒന്നാണ് ഇപ്പോള്‍ നടന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ വ്യാപ്‌തിയില്‍ പാര്‍ട്ടിയില്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ട്.ശബരിമല നിര്‍ണായക ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നില്ല. പക്ഷേ, ശബരിമല വിഷയത്തില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ Read More …

മോദി 8 ന് കേരളത്തിലെത്തും; ഗുരുവായൂരില്‍ ദര്‍ശനം നടത്തും

 പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 8 ന് കേരളത്തിലെത്തും. തുടര്‍ന്ന് അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് കേരളത്തില്‍ വരുന്നത്. ദര്‍ശന വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വത്തിനെ അറിയിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് മോദിയോടൊപ്പം റയില്‍വേ മന്ത്രി പീയൂഷ് ഗോയലും Read More …

ഷര്‍ട്ട് ഊരുന്നതുപോലെ ശൈലി മാറ്റാന്‍പറ്റുമോ; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഷര്‍ട്ടൂരുന്നത് പോലെ ശൈലി മാറ്റണമെന്ന് പറയുന്നത് മനുഷ്യ സാധ്യമാണോ. ഇനി പിണറായി ശൈലി മാറിയെന്നിരിക്കിട്ടെ പോയ വോട്ട് തിരിച്ചുവരുമോയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ പത്ത് അന്‍പത് വര്‍ഷമായി സജീവമായി രാഷ്ട്രീയത്തിലുള്ള ആളാണ്. അദ്ദേഹത്തിന്റെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനം അദ്ദേഹത്തെ Read More …

ജമ്മു കശ്മീരിലെ ത്രാലില്‍ സിആര്‍പിഎഫ് ക്യാമ്ബിനു നേരെ ഗ്രനേഡ് ആക്രമണം

കശ്മീര്‍ : ജമ്മു കശ്മീരിലെ ത്രാലില്‍ സിആര്‍പിഎഫ് ക്യാമ്ബിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ത്രാലിലെ സിആര്‍പിഎഫ് 180 ബറ്റാലിയനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.