വോട്ടര്‍മാരോടു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും. . .

ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും മൃഗീയ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് നന്ദി പറയാനായി വരുന്നു. അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച്‌ കൊണ്ട് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ Read More …

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് പരിഗണിക്കും : ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ലഹരിയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും ചേര്‍ന്ന് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുകയില ഉല്‍പ്പന്നങ്ങളുടെയും ലഹരിവസ്തുക്കളുടെയും Read More …

പ്രതിപക്ഷ നേതൃപദവി; കോണ്‍ഗ്രസുമായി ലയനമില്ല, വാര്‍ത്തകള്‍ തള്ളി എന്‍സിപി

മുംബൈ: എന്‍സിപി-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ തള്ളി എന്‍സിപി വക്താവ് നവാബ് മാലിക്. ശരത് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഇനിയും തുടരുമെങ്കിലുംമറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തളളിക്കൊണ്ട് ശരത്പവാറും രംഗത്തെത്തിയിരുന്നു. മഹാരാഷട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും Read More …

പച്ചക്കറി വില കുതിക്കുന്നു ; തക്കാളിക്കും ബീന്‍സിനും തീവില

കല്പറ്റ: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിക്കും ബീന്‍സിനും തീപിടിച്ച വിലയാണ് വിപണികളില്‍. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവയ്ക്ക് വില വര്‍ധിച്ചു. രണ്ട് ആഴ്ചയ്ക്ക് ഇടയിലാണ് ഇത്രയധികം വില വര്‍ദ്ധനവ് ഉണ്ടായത്. കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 80 രൂപയാണ് വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി. Read More …

വി മുരളീധരന്‍റെ കേന്ദ്രമന്ത്രിസ്ഥാനം; മലയാളികള്‍ക്ക് മുതല്‍ക്കൂട്ടെന്ന് കെ സുരേന്ദ്രന്‍

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കെ സുരേന്ദ്രന്‍. വളരെയേറെ അനുഭവ സമ്ബത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരന്‍. മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന Read More …

കേരളത്തിന് മോഡിയുടെ സമ്മാനം: വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്താന്‍ ക്ഷണമുണ്ടെന്ന് മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. Read More …

കെവിന്‍ വധം : എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരികെ എടുത്ത നടപടി മുഖ്യമന്ത്രി മരവിപ്പിച്ചു

തിരുവനന്തപുരം : കെവിന്‍ ദുരഭിമാനകൊലപാതക കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ തിരികെ സര്‍വീസില്‍ എടുത്ത നടപടി മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച്‌ കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രി പരാതി നല്‍കിയിരുന്നു. കെവിന്‍ കേസിന്‍ പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ Read More …

കാരുണ്യയേക്കാള്‍ മികച്ചത് കേന്ദ്ര ഇന്‍ഷൂറന്‍സ്, അതുകൊണ്ടാണ് മാറ്റിയത്: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്‍റ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് കേന്ദ്രത്തിന്‍റെ സ്കീം കൂടുതല്‍ ഉപയോഗപ്രദമായതുകൊണ്ടാണെന്ന് മന്ത്രി തോമസ് ഐസക്. കെബിഎഫിനേക്കാള്‍ വളരെ അധികം ഫലപ്രദമാണെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടിയായി പറഞ്ഞു. കെബിഎഫ് ആജീവന സഹായമായി വാഗ്ദാനം ചെയ്യുന്നത് രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ കേന്ദ്ര Read More …