എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ശുദ്ധമണ്ടത്തരങ്ങളാണ്! യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കാം; ശശി തരൂര്‍

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം കൈവരിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തെറ്റാണെന്ന് ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന 56 തെറ്റായ പ്രവചനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ശശി തരൂര്‍ രംഗത്ത് Read More …

എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​ഖ്യ​മ​ന്ത്രി: എ​ല്‍​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.  എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ മാ​റി​മ​റി​ഞ്ഞ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​പ്പി​ച്ച​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കു​ന്ന Read More …

എക്‌സിറ്റ് പോള്‍ ഫലത്തെ മുഖവിലയ്ക്ക് എടുക്കുന്നില്ല, കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുറത്തുവന്ന എക്‌സിറ്റ് പോള്‍ റിസള്‍ട്ടിനെ പൂര്‍ണമായി നിരാകരിക്കാനോ ഉള്‍ക്കൊള്ളാനോ തയ്യാറല്ല. എക്‌സിറ്റ് പോള്‍ ഫലം എന്തായാലും കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പാണെന്നും ഇടത് പക്ഷം തകര്‍ന്നടിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം തിരുവനന്തപുരത്ത് ബിജെപി ജയിച്ചേക്കാമെന്ന Read More …

കാക്കിക്കുള്ളില്‍ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍; പോലീസുകാരുടെ തപാല്‍ ബാലറ്റ് സംബന്ധിച്ച്‌ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: പോലീസ് വകുപ്പിലെ തപാല്‍ വോട്ടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നും ആരോപണത്തില്‍ പോലീസുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, ആരോപണത്തെ കുറിച്ച്‌ അന്വേഷണം തുടരട്ടെ എന്ന് വ്യക്തമാക്കിയ ഹൈകോടതി, കേസ് പരിഗണിക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ Read More …

കൂടുതല്‍ കളിച്ചാല്‍ ഇറാനെ തീര്‍ത്തുകളയും, ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചതിന് പിന്നാലെ ഇറാന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഒരു യുദ്ധത്തിനാണ് ഒരുങ്ങുന്നതെങ്കില്‍, അത് ഇറാന്റെ ഔദ്യോഗിക അന്ത്യമാകും. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ഇറാന്‍ മുതിരരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇറാനില്‍ നിന്നുണ്ടായ ഭീഷണി എന്താണെന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. ഇറാനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സൂചന Read More …

അക്രമത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല​, നസീറിനെ സന്ദര്‍ശിച്ച്‌ പി.ജയരാജന്‍

കോഴിക്കോട്: വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ സന്ദര്‍ശിച്ചു. നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി.ജയരാജന്‍ ചിലവഴിച്ചു. ആശുപത്രിയില്‍ മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനെ സന്ദര്‍ശിച്ചത്. നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. നേരത്തെ സി.ഒ.ടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി.ജയരാജന്‍ നേരെ Read More …

വിജയം ഉറപ്പിച്ച്‌ അമിത് ഷാ…. എന്‍ഡിഎ പാര്‍ട്ടികള്‍ക്ക് അത്താഴവിരുന്നുമായി ബിജെപി അധ്യക്ഷന്‍!!

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചതോടെ നീക്കങ്ങള്‍ സജീവമാക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കെല്ലാം അത്താഴവിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. നാളെയാണ് അത്താഴവിരുന്ന്. മോദി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും തമ്മില്‍ അന്ന് കൂടിക്കാഴ്ച്ച നടത്തുന്നുമുണ്ട്. ബിജെപി മുമ്ബ് തന്നെ വന്‍ വിജയം ഉറപ്പിച്ചിരുന്നെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്. അതേസമയം Read More …

സന്ദര്‍ശനം ഫലപ്രദം, യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യും; പിണറായി വിജയന്‍

തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. തന്റെ യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് തിരിച്ചെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും പ്രളയ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍ഡില്‍ നിന്നുള്ള മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ നിയന്ത്രണത്തിനും Read More …