ജോ​സ​ഫി​നു പ​ര​വ​താ​നി വി​രി​ച്ച്‌ ബി​ജെ​പി; ച​ര്‍​ച്ച​യ്ക്കു ത​യാ​റെ​ന്നു നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് ല​ഭി​ക്കാ​തെ ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫി​നെ പാ​ര്‍​ട്ടി​യി​ലേ​ക്കു ക്ഷ​ണി​ച്ച്‌ ബി​ജെ​പി. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ര്‍ റാ​വു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ല്‍​കി​യ​ത്. ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റു​ള്ള ഏ​തു നേ​താ​ക്ക​ളെ​യും സ​മ്മ​ര്‍​ദ്ദ സം​ഘ​ട​ന​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തു നേ​താ​ക്ക​ളെ​യും Read More …

മോദി സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ബദലായി പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും.മോദി സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ബദലായാണ് കോണ്‍ഗ്രസിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ആരോഗ്യ പരിരക്ഷ അവകാശമാക്കുന്നതിനുള്ള പദ്ധതിയാകും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുക. ഒരു വ്യക്തിക്ക് ഏത് ആശുപത്രിയിലും ചികിത്സ തേടാന്‍ സാധിക്കുന്നതാകും പദ്ധതി. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. അധികാരത്തിലെത്തിയാല്‍ Read More …

ദേവപ്രശ്‌ന വിധി : ശബരിമലയിലും മാളികപ്പുറത്തും മാറ്റങ്ങള്‍

പത്തനംതിട്ട : ദേവപ്രശ്‌നത്തില്‍ ചില അനിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ശബരിമലയിലും മാളികപ്പുറത്തും ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം. ഇതിന്റെ ബാഗമായി ദേവ ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള വാസ്തു പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നു. വാസ്തു ശാസ്ത്ര വിദഗ്ധന്‍ വേഴപ്പറമ്ബ് ചിത്രഭാനു നമ്ബൂതിരിപ്പാട്, അഭിഭാഷക കമ്മിഷന്‍ എ.എസ്.പി. കുറുപ്പ്, ദേവസ്വം അസി. എന്‍ജിനീയര്‍ കെ.സുനില്‍കുമാര്‍ എന്നിവരുടെ Read More …

ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണയുണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുസ്ലീം ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണ ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിനു തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ, എസ്ഡിപിഐ മല്‍സരിക്കാതിരുന്നതും ഇതിന് തെളിവാണ്. പിന്നാമ്ബുറത്ത് മതനിരപേക്ഷത പറയുന്ന ജനാധിപത്യപാര്‍ട്ടികളുടെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൈരളി-പീപ്പിള്‍ ടിവിയുടെ അന്യോന്യം Read More …

മുസ്‌ലിം ലീഗും എസ്‌ഡിപിഐയും ചര്‍ച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെ : പി വി അന്‍വര്‍

മലപ്പുറം> മുസ്‌ലീം ലീഗും എസ്‌ഡിപിഐയും ചര്‍ച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെയാണെന്ന്‌ എല്‍ഡിഎഫ്‌ പൊന്നാനി മണ്‌ഡലം സ്‌ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഈ ചര്‍ച്ചക്കെത്തിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.  പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ അവര്‍ ആര്‍എസ്‌എസുമായി Read More …

തൊഴിലുറപ്പിടങ്ങളും പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദര്‍ശിച്ച‌് വീണാ ജോര്‍ജ്‌

കൊടുമണ്‍: ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജ് വ്യാഴാഴ‌്ച തൊഴിലുറപ്പ‌് തൊഴിലാളികളെയും എസ‌്‌എസ‌്‌എല്‍സി പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദര്‍ശിച്ചു. കൊടുമണ്‍ പഞ്ചായത്തിലെ ചന്ദനപ്പള്ളി, ഐരൂര്‍ക്കര ലക്ഷം വീട് എന്നിവിടങ്ങളിലും, നാലാം വാര്‍ഡിലെ മുപ്രമണ്‍, ആറ്റുവാശ്ശേരി, കൊച്ചുമുരുപ്പ് തുടങ്ങിയ തൊഴിലുറപ്പ് തൊഴിലിടങ്ങളിലും സന്ദര്‍ശിച്ചു. അയല്‍വാസികളും തൊട്ടടുത്ത വാര്‍ഡിലെ താമസക്കാരുമാണ് തൊഴിലാളികളില്‍ ഏറെയും. കൂലിക്കുടിശ്ശികയാണ് അവരുടെ പ്രധാന പരാതി. അഞ്ചും Read More …

മുസ്ലീംലീഗ്- എസ്ഡിപിഐ കൂട്ടുകെട്ട് വര്‍ഗീയ കാര്‍ഡ് കളി: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: മുസ്ലിം ലീഗ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. മുസ്ലീംലീഗ്- എസ്പിഡിഐ കൂട്ടുകെട്ടിനെ അപകടകരകരമായ വര്‍ഗീയ കാര്‍ഡ് കളിയെന്നാണ് കോടിയേരി വിശേഷിപ്പിച്ചത്. മുസ്ലിംലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളോടു പ്രതികരിക്കുമ്ബോഴായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്. എസ്ഡിപിഐയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറയുമ്ബോള്‍ Read More …

എ​സ്ഡിപി​ഐ​യു​മാ​യി ധാ​ര​ണ​യി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: എ​സ്ഡിപി​ഐ​യു​മാ​യി ലീ​ഗ് ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് ഗ​സ്റ്റ് ഹൗ​സി​ലാ​ണോ, അ​തൊ​രു പൊ​തു​സ്ഥ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ലീ​ഗ് – എ​സ്ഡി​പി​ഐ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.  മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍ മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ Read More …