പിതാവ് ജോര്‍ജ് ഈഡന്റെ റെക്കോര്‍ഡ് തകര്‍ത്ത് മകന്‍
കൊച്ചി: എറണാകുളത്തെ യുഡിഎഫ് വിജയം അപ്രതീക്ഷിതമല്ല, പക്ഷേ ഇത്ര വലിയ ഭൂരിപക്ഷം ഹൈബി ഈഡനെയും ഞെട്ടിച്ചു. പിതാവ് ജോര്‍ജ് ഈഡന്റെ 1999ലെ 1,11,305 വോട്ടിന്റെ ലീഡ് മകന്‍ മറികടന്നു. 1. 25ലക്ഷം വരെയായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. തിളക്കമാര്‍ന്ന ഈ ജയത്തില്‍ എറണാകുളത്തിന്റെ മാത്രമായ ഘടകങ്ങള്‍ കുറവാണ്. കേരളമെങ്ങും അലയടിച്ച ‘മോദി പേടി’ ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായി സ്വാധീനമുള്ള Read More …
