സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു. സംസ്ഥാനത്തെ ശക്തമായ കടലാക്രമണവും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ക്കാരുടേയും ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ ധാരണമായി. റിലയന്‍സ് മുന്നോട്ട് Read More …

അനുകൂല തരംഗം, ഈ സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: മോദി

ലക്‌നൗ: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമുണ്ടെന്നും ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്‌മോദി ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം. പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് Read More …

ബി​ജെ​പി ജ​യി​ച്ചാ​ല്‍ രാ​ഹു​ല്‍ മാ​ത്രം ഉ​ത്ത​ര​വാ​ദി; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സ​ഖ്യ​സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ര്‍​ശ​നം തൊ​ടു​ത്ത് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ബി​ജെ​പി​യും ന​രേ​ന്ദ്ര മോ​ദി​യും അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ രാ​ഹു​ലാ​കും അ​തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ ഏ​ക​ത​യെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ന്നു. മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നെ ത​ട​യാ​ന്‍ ഞ​ങ്ങ​ള്‍ എ​ന്തും ചെ​യ്യും. ഏ​തു മ​ഹാ​സ​ഖ്യ​ത്തെ​യും എ​എ​പി പി​ന്തു​ണ​യ്ക്കും. Read More …

സി​പി​എം സ​ന്പൂ​ര്‍​ണ നാ​ശ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

കൊ​ച്ചി: ബി​ജെ​പി വോ​ട്ട് കോ​ണ്‍​ഗ്ര​സി​ന് മ​റി​ച്ചെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. സി​പി​മ്മി​ന്‍റെ ആ​രോ​പ​ണം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പു​ള്ള മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​പ്പാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​രി​ഹ​സി​ച്ചു.  കേ​ര​ള​ത്തി​ല്‍ സി​പി​എം സ​ന്പൂ​ര്‍​ണ നാ​ശ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണ്. ഇ​തി​നു കാ​ര​ണ​ക്കാ​ര​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​ത്ത​രം ബ​സു​ക​ളു​ടെ ലൈ​സ​ന്‍​സ് വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ക​ല്ല​ട ബ​സ് വി​ഷ​യ​ത്തി​ലേ​ത​ട​ക്കം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.  അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജി​പി​എ​സ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കും. സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ സ്ഥാ​പി​ക്കാ​ത്ത Read More …

തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങള്‍; രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരില്‍ 613 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതല്‍ തിരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പോലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് Read More …

ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചത്: നരേന്ദ്ര മോദി

ദില്ലി: ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും വെസ്റ്റ് ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ Read More …

‘മാറി നില്‍ക്ക് അങ്ങോട്ട്’; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മാധ്യമങ്ങളോട് ക്ഷോഭിച്ച്‌ വീണ്ടും പിണറായി

തെരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിംഗിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്ന് മാധ്യമങ്ങളോട് ആക്രോശിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരില്‍നിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ അദ്ദേഹം ബുധനാഴ്ച രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്ബോഴാണു മാധ്യമങ്ങള്‍ അദ്ദേഹത്തെ സമീപിച്ചത്. തെരഞ്ഞെടുപ്പിലെ Read More …