പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു; ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

സിആ‌ര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്ഷെ കമാന്‍ഡര്‍ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇയാളോടൊപ്പംപ്രാദേശിക ഭീകരന്‍ ഹിലാലും കൊല്ലപ്പെട്ടു. അതേസമയം, ഇവരെയാണു വധിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കമ്രാനും സംഘവുമാണ് പുല്‍വാമ ഭീകരാക്രമണത്തിന് കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചത്. ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം Read More …

കാസര്‍കോട് ഇരട്ടകൊലപാതകം: നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന് അനുശോചന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി അനുശോചന സന്ദേശം രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തോട് പൂര്‍ണ ഐക്യം Read More …

ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു

ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു. സോളാര്‍ കേസിന്‍റെ വിതരണാവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ തിരുവനന്തപുരം സ്വദേശി ടി വി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇരുവരെയും വെറുതെ വിട്ടത്. മാത്യു കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു. Read More …

പ​രാ​ജ​യ​ഭീ​തി​യാ​ണ് സി​പി​എ​മ്മി​നെ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​ന്‍റ​ണി

 കാ​സ​ര്‍​ഗോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പാ​ര്‍​ട്ടി ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മോ​യെ​ന്ന ഭ​യ​മാ​ണ് സി​പി​എ​മ്മി​നെ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ചാ​ലേ കേ​ര​ളം ര​ക്ഷ​പ്പെ​ടു​ക​യു​ള്ളു​വെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്

സംസ്ഥാനത്ത് സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് . സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുരിയാക്കോസ് പറഞ്ഞു. സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.മിന്നല്‍ ഹര്‍ത്താലിന്റെ പേരില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടിയെ മാനിക്കുന്നു. ഇതിനെ Read More …

യൂത്ത്‌ കോണ്‍ഗ്രസ്‌ ഹര്‍ത്താല്‍ നിയമ വിരുദ്ധം;ഡീന്‍ കുര്യാക്കോസ്‌ ഹാജരാകണം: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്‌ നടപടി തുടങ്ങി. യൂത്ത്‌കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ, ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് യുഡിഎഫ് ചെയര്‍മാന്‍ എം സി കമറുദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി ഇവരോട് വെള്ളിയാഴ്ച്ച ഹാജരാവാന്‍ നിര്‍ദേശിച്ചു. നിയമവിരുദ്ധമായ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് Read More …

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്‌റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു. ആദ്യ മെട്രോ പോലീസ് സ്റ്റേഷനുള്‍പ്പെടെ ആറു പുതിയ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികര്‍ക്കും മറ്റുമുള്ള കേസുകള്‍ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് Read More …

തെറ്റ് ന്യായീകരിക്കില്ല ; പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലയ്ക്ക് പിന്നില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കോടിയേരിവ്യക്തമാക്കി. ഒരിക്കലും പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഗതാഗതം തടസപ്പെടുത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടരുതെന്നും കോടിയേരി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിക്കുകയുണ്ടായില്ല. Read More …