എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് സമാപനം
ഇടത് മുന്നണി തെരഞ്ഞെടുപ്പോട് അനുബന്ധിച്ച് നടത്തുന്ന പ്രചരണ യാത്രക്ക് ഇന്ന് അവസാനം . തെരഞ്ഞെടുപ്പ് ജാഥകള്‍ ഇടത് മുന്നണി നടത്തുന്നത് ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ,വികസനം,സമാധാനം,ജനപക്ഷം ഇടത് പക്ഷം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ക്കൊണ്ടാണ്. യാത്രകള്‍ നയിക്കുന്നത് സിപിമ്മിന്‍റേയും, സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാരാണ് . ജില്ലയില്‍ മൂന്ന് ദിവസം നീണ്ട വാഹന പ്രചാരണ ജാഥയും Read More …
